തുർക്കി പ്രസിഡന്‍റ് ഇന്ന് ഇന്ത്യയിൽ
Saturday, April 29, 2017 11:30 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ര​​​ണ്ടു​ ദി​​​വ​​​സ​​​ത്തെ ഔ​​​ദ്യോ​​​ഗി​​​ക സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു തു​​​ർ​​​ക്കി പ്ര​​​സി​​​ഡ​​ന്‍റ് തയ്പ് എ​​​ർ​​​ദോ​​​ഗ​​​ൻ ഇ​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തും. ഭാ​​​ര്യ എ​​​മൈ​​​ൻ എ​​​ർ​​ദോ​​ഗ​​നും ഒ​​പ്പ​​മു​​ണ്ടാ​​കും.
തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ഷ്‌​​​ട്ര​​​പ​​​തി ഭ​​​വ​​​നി​​​ൽ ഔ​​​പ​​​ചാ​​​രി​​​ക വ​​​ര​​​വേ​​​ൽ​​​പ് ന​​​ൽ​​​കും. തു​​​ട​​​ർ​​​ന്ന് രാ​​​ജ്ഘ​​​ട്ട് സ​​​ന്ദ​​​ർ​​​ശി​​​ക്കും.


വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി സു​​​ഷ​​​മ സ്വ​​​രാ​​​ജ്, വ്യ​​​വ​​​സാ​​​യ പ്ര​​​മു​​​ഖ​​​ർ എ​​​ന്നി​​​വ​​​രു​​​മാ​​​യും തു​​​ർ​​​ക്കി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ശ​​​യ​ വി​​​നി​​​മ​​​യം ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.