തുർക്കി പ്രസിഡന്‍റ് ഇന്ത്യയിലെത്തി
തുർക്കി പ്രസിഡന്‍റ് ഇന്ത്യയിലെത്തി
Sunday, April 30, 2017 11:37 AM IST
ന്യൂ​​ഡ​​ൽ​​ഹി: തു​​ർ​​ക്കി പ്ര​​സി​​ഡ​​ന്‍റ് ത​​യ്യി​​പ് എ​​ർ​​ദോ​​ഗാ​​ൻ ഇ​​ന്ത്യ​​യി​​ലെ​​ത്തി. പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​മാ​​യി ഇ​​ന്ന് എ​​ർ​​ദോ​​ഗാ​​ൻ ച​​ർ​​ച്ച ന​​ട​​ത്തും. ഭീ​​ക​​ര​​ത​​യെ നേ​​രി​​ടാ​​ൻ സ​​ഹ​​ക​​ര​​ണം, വ്യാ​​പാ​​രം തു​​ട​​ങ്ങി​​യ വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളാ​​കും ച​​ർ​​ച്ച. വി​​വാ​​ദ​​മാ​​യ റ​​ഫ​​റ​​ണ്ട​​ത്തി​​ൽ വി​​ജ​​യി​​ച്ച​​ശേ​​ഷം എ​​ർ​​ദോ​​ഗാ​​ൻ ന​​ട​​ത്തു​​ന്ന ആ​​ദ്യ വി​​ദേ​​ശ സ​​ന്ദ​​ർ​​ശ​​ന​​മാ​​ണി​​ത്. ഭാ​​ര്യ എ​​മി​​ൻ, മു​​തി​​ർ​​ന്ന കാ​​ബി​​ന​​റ്റ് മ​​ന്ത്രി​​മാ​​ർ, 150 അം​​ഗ ബി​​സി​​ന​​സ് പ്ര​​തി​​നി​​ധി സം​​ഘം എ​​ന്നി​​വ​​രും എ​​ർ​​ദോ​​ഗാ​​നൊ​​പ്പം ഇ​​ന്ത്യ​​യി​​ലെ​​ത്തി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.