എണ്ണടാങ്കറിനു നേർക്കു തീവ്രവാദി ആക്രമണം
Sunday, April 30, 2017 11:37 AM IST
ഇം​​​​ഫാ​​​​ൽ: മ​​​​ണി​​​​പ്പു​​​​രി​​​​ൽ എ​​​​ണ്ണടാ​​​​ങ്ക​​​​റി​​​നു നേ​​​​ർ​​​​ക്ക് തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ൾ വെ​​​​ടി​​​​വ​​​​യ്പ് ന​​​​ട​​​​ത്തി. ദി​​​​മാ​​​​പു​​​​രി​​​​ൽ​​​​നി​​​​ന്ന് ഇം​​​​ഫാ​​​​ലി​​​​ലേ​​​​ക്കു പോ​​​​യ ടാ​​​​ങ്ക​​​റാ​​​ണ് കാം​​​​ഗ്പോ​​​​പ്കി​​​​യി​​​​ൽ ആ​​​​ക്ര​​​​മി​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്. ടാ​​ങ്ക​​ർ ഡ്രൈ​​വ​​ർ ഉ​​ൾ​​പ്പെ​​ടെ ര​​ണ്ടു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.

വെ​​​ടി​​​യേ​​​റ്റ് ഡ്രൈ​​​​വ​​​​ർ രാ​​​ജു കാ​​​ർ​​​ക്കി​​​യു​​​ടെ ത​​​ല​​​യ്ക്കു പ​​​​രി​​​​ക്കേ​​​​റ്റു. ടാ​​​​ങ്ക​​​​റി​​​​നും കേ​​​​ടു​​​​പാ​​​​ടു സം​​​​ഭ​​​​വി​​​​ച്ചു. സം​​​​ഭ​​​​വ​​​​ത്തെ മു​​​​ഖ്യ​​​​മ​​​​ന്ത്രി ബി​​​​രേ​​​​ൻ സിം​​​​ഗ് അ​​​​പ​​​​ല​​​​പി​​​​ച്ചു. ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ളെ പി​​​​ടി​​​​കൂ​​​​ടാ​​​​നു​​​​ള്ള ശ്ര​​​​മം ഊ​​​​ർ​​​​ജി​​​​ത​​​​മാ​​​​ക്കാ​​​​ൻ‌ പോ​​​​ലീ​​​​സി​​​​നു നി​​​​ർ​​​​ദേ​​​​ശം ന​​​​ല്കി​​​​യെ​​​​ന്നും ആ​​​​സാം റൈ​​​​ഫി​​​​ൾ​​​​സ് പോ​​​​ലീ​​​​സി​​​​നെ സ​​​​ഹാ​​​​യി​​​​ക്കു​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.