Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to National News |
കരുത്ത് വിളിച്ചോതി രാജസ്ഥാനിൽ വൻ സൈനികാഭ്യാസം
Wednesday, May 17, 2017 12:35 AM IST
Inform Friends Click here for detailed news of all items Print this Page
ജ​​​​യ്പു​​​​ർ: ഇ​​​ന്ത്യ​​​ൻ പ​​​ട്ടാ​​​ള​​​ത്തി​​​ന്‍റെ ക​​​രു​​​ത്ത് പ്ര​​​ക​​​ട​​​മാ​​​ക്കി രാ​​​ജ​​​സ്ഥാ​​​നി​​​ൽ സൈ​​​നി​​​കാ​​​ഭ്യാ​​​സ​​​പ്ര​​​ക​​​ട​​​നം. ഇ​​​രു​​​പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ലേ​​​റെ പ​​​ട്ടാ​​​ള​​​ക്കാ​​​രും ടാ​​​ങ്ക​​​ു ക​​​ളും അ​​​ത്യാ​​​ധു​​​നി​​​ക നി​​​രീ​​​ക്ഷ​​​ണ സെ​​​ൻ​​​സ​​​റു​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെയുള്ള പ​​​ട​​​ക്കോ​​​പ്പു​​​ക​​ളും അ​​​ണി​​​നി​​​ര​​​ത്തി​​​യാ​​​ണ് "ഥാ​​​ർ ശ​​​ക്തി’ എ​​​ന്ന അ​​​ഭ്യാ​​​സ​​​പ്ര​​​ക​​​ട​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ത്.

ഒ​​​രു​​​ മാ​​​സം നീ​​​ണ്ട പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​യു​​​ടെ അ​​​വ​​​സാ​​​ന​​​മാ​​​യി​​​രു​​​ന്നു ശ​​​ക്തി​​​പ്ര​​​ക​​​ട​​​നം. യു​​​ദ്ധ​​​സ​​​മാ​​​ന​​​മാ​​​യ അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ ശ​​​ക്ത​​​മാ​​​യ ചൂ​​​ടും മ​​​രു​​​ഭൂ​​​മി​​​യി​​​ലെ വെ​​​ല്ലു​​​വി​​​ളി നി​​​റ​​​ഞ്ഞ കാ​​​ലാ​​​വ​​​സ്ഥ​​​യും മ​​​റി​​​ക​​​ട​​​ക്കാ​​​ൻ ഉ​​​ത​​​കു​​​ന്ന ക​​​ഠി​​​ന പ​​​രി​​​ശീ​​​ല​​​ന​​​മാ​​​ണ് സേ​​​നാം​​​ഗ​​​ങ്ങ​​​ൾ​​​ക്കു ന​​​ൽ​​​കി​​​യ​​​ത്.
പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന​​​ഘ​​​ട്ട​​​ത്തി​​​ൽ ക​​​​ര​​​​സേ​​​​ന​​​​യു​​​​ടെ ചേ​​​​ത​​​​ക് ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റു​​​​ക​​​​ൾ മ​​​​രു​​​​ഭൂ​​​​മി​​​​യി​​​​ൽ വ​​​ട്ട​​​മി​​​ട്ടു​​​ പ​​​റ​​​ന്നു നിരീ​​​ക്ഷ​​​ണം ന​​​ട​​​ത്തി.

ചേ​​​​ത​​​​ക് സേ​​​​നാ​​​​വ്യൂ​​​​ഹ​​​​ത്തി​​​​ന്‍റെ ജ​​​​ന​​​​റ​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ ക​​​​മാ​​​​ൻ​​​​ഡിം​​​​ഗ് ല​​​​ഫ്. ജ​​​​ന​​​​റ​​​​ൽ അ​​​​ശ്വി​​​​നി കു​​​​മാ​​​​റും മു​​​​തി​​​​ർ​​​​ന്ന ഓ​​​​ഫീ​​​​സ​​​​ർ​​​മാ​​​രും പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്തി.

പ​​​ട്ടാ​​​ള​​​ത്തി​​​ന്‍റെ ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ളി​​​ലും ധൈ​​​ര്യ​​​ത്തി​​​ലും സേ​​​നാ​​​മേ​​​ധാ​​​വി സം​​​തൃ​​​പ്തി പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​താ​​​യി പ്ര​​​തി​​​രോ​​​ധ വ​​​ക്താ​​​വ് ല​​​ഫ്റ്റ​​​ന​​​ന്‍റ് കേ​​​ണ​​​ൽ മ​​​നീ​​​ഷ് ഓ​​​ജ പ​​​റ​​​ഞ്ഞു.

യു​​​​ദ്ധ​​​​സ​​​​മാ​​​​ന സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ ഒ​​​​രു​​​​ക്കി​​​​യ​​​​ശേ​​​​ഷം അ​​​​തി​​​​നെ ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യി നേ​​​​രി​​​​ടു​​​​ന്ന പ​​​രി​​​ശീ​​​ല​​​ന​​​മാ​​​ണു ന​​​ൽ​​​കി​​​യ​​​ത്.

പാ​​​ക്കി​​​സ്ഥാ​​​നു​​​മാ​​​യി അ​​​തി​​​ർ​​​ത്തി പ​​​ങ്കി​​​ടു​​​ന്ന രാ​​​ജ​​​സ്ഥാ​​​നി​​​ലെ മ​​​രു​​​ഭൂ​​​മി​​​യി​​​ൽ ന​​​ട​​​ന്ന അ​​​ഭ്യാ​​​സ പ്ര​​​ക​​​ട​​​നം നി​​​ര​​​ന്ത​​​രം പ്ര​​​കോ​​​പ​​​നം സൃ​​​ഷ്ടി​​​ക്കു​​​ന്ന അ​​​യ​​​ൽ​​​രാ​​​ജ്യ​​​ത്തി​​​നു​​​ള്ള മു​​​ന്ന​​​റി​​​യി​​​പ്പു​​​കൂ​​​ടി​​​യാ​​​യി​​​രു​​​ന്നു സേനയുടെ ഈ പ്രകട നങ്ങൾ.


വാ​ട്ട​ർ​ടാ​ങ്കി​നു​ള്ളി​ലേ​ക്കു വീ​ണ നാ​ലു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു
റെ​യി​ൽ​പാ​ള​ത്തി​ൽ വെ​ട്ടേ​റ്റു മ​രി​ച്ച​നി​ല​യി​ൽ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
ഐക്യം വ്യക്തമാക്കി സോണിയയുടെ ഉച്ചവിരുന്നിൽ പ്രതിപക്ഷ കക്ഷികൾ
കെ.പി.എസ്. ഗിൽ അന്തരിച്ചു
സുഖോയ് വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തി
നിതീഷ് കുമാർ മോദിയുടെ വിരുന്നിനെത്തും
പിഎഫ് വിഹിതം കുറയ്ക്കൽ: ഇന്നു ചർച്ച
ക്ഷയം, ഹീമോഫീലിയ മരുന്നുകളും മോർഫിനും നിയന്ത്രണ പട്ടികയിൽ
നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് പാക് സൈനികരെ വധിച്ചു
ഇന്ത്യൻ തിരിച്ചറിയൽ രേഖയുമായി പാക്കിസ്ഥാനി അറസ്റ്റിൽ
സഹാരൻപുർ സന്ദർശിക്കാൻ രാഹുൽ ഗാന്ധിക്കു വിലക്ക്
വോട്ടിംഗ് യന്ത്രത്തിൽ തന്ത്രം: ഇലക്ഷൻ കമ്മീഷന്‍റെ വെല്ലുവിളി ഏറ്റെടുക്കാൻ എൻസിപി മാത്രം
മ​ഹാ​രാ​ഷ്‌ട്ര കോർപറേഷൻ ​തെ​ര​ഞ്ഞെ​ടു​പ്പ്: കോ​ണ്‍​ഗ്ര​സി​നു നേ​ട്ടം
എം 777 പരീക്ഷണത്തിന് പൊഖ്റാനിൽ എത്തിച്ചു
മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ ഇടിച്ചിറക്കി
ഉസ്മ അഹമ്മദ് ഇന്ത്യയിൽ തിരിച്ചെത്തി
യുവാവിനെ വെടിവച്ചു കൊന്ന് നാലു സ്ത്രീകളെ മാനഭംഗപ്പെടുത്തി
സഹാരൻപുരിലെ സംഘർഷം: കേന്ദ്രം റിപ്പോർട്ട് തേടി
ആദിത്യനാഥിനു മുന്നിൽ ദളിതരെ സോപ്പിട്ടു കുളിപ്പിച്ചു നിർത്തി ഉദ്യോഗസ്ഥർ
സ്റ്റാർട്ടപ് സഹായം ഏഴു വർഷം വരെ
പാൽ കന്പനികൾ രാസവസ്തുക്കൾ ചേർക്കുന്നുവെന്നു തമിഴ്നാട് മന്ത്രി
നീറ്റ് റദ്ദാക്കാൻ ഹർജി
സ്വ​കാ​ര്യ​ബ​സും ടെ​ന്പോ​ട്രാ​വ​ല​റും കൂ​ട്ടി​യി​ടി​ച്ച് പ്ര​തി​ശ്രു​ത വ​ധു ഉ​ൾ​പ്പെ​ടെ എ​ട്ടു​ പേ​ർ മ​രി​ച്ചു
പോലീസുകാരന്‍റെ ഭാര്യയുടെ മരണം: മകൻ കസ്റ്റഡിയിൽ
സു​ഖോ​യ് വി​മാ​ന​ത്തി​നായി തെ​ര​ച്ചി​ൽ മൂ​ന്നാം ദി​വ​സ​വും വി​ഫ​ലം
ദാവൂദിന്‍റെ ബന്ധുവിന്‍റെ വിവാഹത്തിൽ മന്ത്രി പങ്കെടുത്തതു വിവാദമായി
കാഷ്മീരിൽ‌ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടെന്ന വാർത്ത വ്യാജം; കുട്ടികൾ തിരിച്ചെത്തി
ബിഹാറിൽ ബസിനു തീപിടിച്ച് എട്ടു മരണം
ബംഗളൂരുവിൽ മൂന്ന് പാക് സ്വദേശികളും ഇവരെ സഹായിച്ച മലയാളിയും പിടിയിൽ
കാമരാസൻ അന്തരിച്ചു
വേണു രാജാമണിക്കു യാത്രയയപ്പ് നൽകി
തനിക്കെതിരേ മത്സരിക്കാൻ അമിത് ഷായോട് ഒവൈസി
ജവാന്മാരെ കൊലപ്പെടുത്തിയ അഞ്ചു മാവോയിസ്റ്റുകൾക്കു വധശിക്ഷ
അച്ചടക്കലംഘനം പൊറുക്കില്ലെന്ന് ആരാധകരോടു രജനീകാന്ത്
മനേസർ ഭൂമി തട്ടിപ്പ്: ഡൽഹിയിലും ഹരിയാനയിലും എൻഫോഴ്സ്മെന്‍റ് റെയ്ഡ്
ഇടിമിന്നലേറ്റ് നാലു കുട്ടികൾ മരിച്ചു
മോഡറേഷൻ വിഷയത്തിൽ സിബിഎസ്ഇ സുപ്രീം കോടതിയിലേക്ക്
വായനദിനം 21 സംസ്ഥാനങ്ങളിൽ
ബംഗളൂരു സെന്‍റ് ജോൺസ് മെഡിക്കൽ കോളജിൽ അഡ്മിഷൻ ആരംഭിച്ചു
സൗരോർജ വൈദ്യുതി ഉത്പാദനം പ്രോത്സാഹിപ്പിക്കണം: പി.ജെ. കുര്യൻ
ജോർജ് കുര്യൻ ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗം
ആദിവാസികൾക്കിടയിൽ പ്രവർത്തനം ശക്തമാക്കാൻ കോൺഗ്രസ്
വിദേശ നിക്ഷേപം: എഫ്ഐപിബി ഇല്ലാതാക്കുന്നു
സംഘപരിവാറിൽ നിന്നു വധഭീഷണി ഉണ്ടെന്ന് ആശിഷ് ഖേതൻ
സഹാരൻപുരിൽ വീണ്ടും സംഘർഷം: രണ്ടു പേർ കൊല്ലപ്പെട്ടു
ആസാമിലേതു വ്യാജ ഏറ്റുമുട്ടലെന്ന്
കരിന്പുവില വർധിപ്പിച്ചു
നീറ്റ് ഫലപ്രഖ്യാപനത്തിനു ജൂൺ ഏഴുവരെ സ്റ്റേ
ബാബറി മസ്ജിദ്: ആറ് പ്രതികൾക്ക് ജാമ്യം
കുറിച്ചി ഹോമിയോപ്പതി ഇൻസ്റ്റിറ്റ്യൂട്ടിനെ നാളെ ദേശീയ ഇൻസ്റ്റിറ്റ്യൂട്ടായി ഉയർത്തും

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.