സ്കൂളുകൾക്കു ഗ്രേഡിംഗ് കൊണ്ടുവരാൻ സിബിഎസ്ഇ
Wednesday, May 17, 2017 11:42 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​ക​​​​​ൾ​​​​​ക്കും കോ​​​​​ള​​​​​ജു​​​​​ക​​​​​ൾ​​​​​ക്കും പി​​​​​ന്നാ​​​​​ലെ സി​​​​​ബി​​​​​എ​​​​​സ്ഇ സ്കൂ​​​​​ളു​​​​​ക​​​​​ൾ​​​​ക്കും ഗ്രേ​​​​​ഡിം​​​​​ഗ് വ​​​​​രു​​​​​ന്നു.​ വ​​​​​ന്പ​​​​​ൻ കെ​​​​​ട്ടി​​​​​ട സ​​​​​മു​​​​​ച്ച​​​​​യ​​​​​ങ്ങ​​​​​ളെ​​​​​ക്കാ​​​​​ൾ അ​​​ക്ക​​​ഡേ​​​മി​​​​​ക് പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​യി​​​​​രി​​​​​ക്കും ഗ്രേ​​​​​ഡിം​​​​​ഗി​​​​​ൽ മു​​​​​ൻ​​​​​ഗ​​​​​ണ​​​​​ന ന​​​​​ൽ​​​​​കു​​​​​ക.

സെ​​​​​ൻ​​​​​ട്ര​​​​​ൽ ബോ​​​​​ർ​​​​​ഡ് ഓ​​​​​ഫ് സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി എ​​​​​ഡ്യു​​​​​ക്കേ​​​​​ഷ​​​​​നു (സി​​​​​ബി​​​​​എ​​​​​സ്ഇ) കീ​​​​​ഴി​​​​​ൽ രാ​​​​​ജ്യ​​​​​ത്ത് 18,000ലേ​​​​​റെ സ്കൂ​​​​​ളു​​​​​ക​​​​​ളാ​​​​​ണു പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​ത്. വി​​​​​ദേ​​​​​ശ​​​​​രാ​​ജ്യ​​ങ്ങ​​​​​ളി​​​​​ൽ 250 ല​​​​ധി​​​​ക​​​​വും. സ്കൂ​​​​ളു​​​​ക​​​​ളു​​​​ടെ പേ​​​​രി​​​​ലു​​​​ള്ള തെ​​​​റ്റാ​​​​യ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദ​​​​ങ്ങ​​​​ളും പൊ​​​​ള്ള​​​​യാ​​​​യ വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ളും അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണു ഗ്രേ​​​​ഡിം​​​​ഗി​​​​ലൂ​​​​ടെ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്. കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു മി​​​​ക​​​​ച്ച വി​​​​ദ്യാ​​​​ഭ്യാ​​​​സം ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നു മെ​​​​ച്ച​​​​പ്പെ​​​​ട്ട സ്കൂ​​​​ളു​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്താ​​​​ൻ ര​​​​ക്ഷി​​​​താ​​​​ക്ക​​​​ൾ​​​​ക്കും ഇ​​​​തു​​​​വ​​​​ഴി ക​​​​ഴി​​​​യും.


ഗ്രേ​​​​ഡിം​​​​ഗി​​​​നു​​​​ള്ള ആ​​​​​ലോ​​​​​ച​​​​​ന സ​​​​​ജീ​​​​​വ​​​​​പ​​​​​രി​​​​​ഗ​​​​​ണ​​​​​ന​​​​​യി​​​​​ലാ​​​​​ണെ​​​ന്നു സി​​​​​ബി​​​​​എ​​​​​സ്ഇ ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ ആ​​​​​ർ.​​​​​കെ. ച​​​​​തു​​​​​ർ​​​​​വേ​​​​​ദി പ​​​​​റ​​​​​ഞ്ഞു. അ​​​ക്ക​​​ഡേ​​​മി​​​ക് മി​​​​​ക​​​​​വാ​​​​​യി​​​​​രി​​​​​ക്കും ഇ​​​​തി​​​​നു മു​​​​​ഖ്യ​​​​​മാ​​​​​യും പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കു​​​​​ക. സ്കൂ​​​​​ൾ സ​​​​​മു​​​​​ച്ച​​​​​യ​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ൽ പു​​​​​സ്ത​​​​​ക​​​​​ങ്ങ​​​​​ളും യൂ​​​​​ണി​​​​​ഫോ​​​​​മും വി​​​​​ൽ​​​​​ക്കു​​​​​ന്ന​​ത് അ​​​​ടു​​​​ത്തി​​​​ടെ ​സി​​ബി​​​​​എ​​​​​സ്ഇ വി​​​​​ല​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു. ​സ്കൂ​​​​​ളു​​​​​ക​​​​​ൾ​​​ക്കു ഗ്രേ​​​​​ഡിം​​​​​ഗ് കൊ​​​​ണ്ടു​​​​വ​​​​രാ​​​​ൻ നേ​​​​ര​​​​ത്തെ​​​​യും ശ്ര​​​​മം ന​​​​ട​​​​ന്നി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.