യുപിയിൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ
യുപിയിൽ മ​ല​യാ​ളി  ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ
Wednesday, May 17, 2017 12:22 PM IST
നോ​​യി​​ഡ: ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ലെ സ​​ദ​​ർ​​പൂ​​രി​​ൽ മ​​ല​​യാ​​ളി ന​​ഴ്സി​​നെ ജീ​​വ​​നൊ​​ടു​​ക്കി​​യ നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. റി​​മി​​യ എ​​ന്ന ന​​ഴ്സി​​നെ​​യാ​ണു താ​​മ​​സ​​സ്ഥ​​ല​​ത്തു മ​​രു​​ന്നു കു​​ത്തി​​വ​​ച്ചു മ​​രി​​ച്ച​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​തെ​ന്നു സെ​​ക്ട​​ർ 39 പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ ഇ​​ൻ​​ചാ​​ർ​​ജ് രാ​​കേ​​ഷ് കു​​മാ​​ർ സിം​​ഗ് പ​​റ​​ഞ്ഞു. റി​​മി​​യ ചൊ​​വ്വാ​​ഴ്ച ജീ​​വ​​നൊ​​ടു​​ക്കി​​യെ​​ന്നാ​​ണു പ്രാ​​ഥ​​മി​​ക സൂ​​ച​​ന. മാ​​ന​​സി​​ക സ​​മ്മ​​ർ​​ദ​​മാ​​ണു ജീ​​വ​​നൊ​​ടു​​ക്ക​​ലി​​നു കാ​​ര​​ണ​​മെ​​ന്നു സം​​ശ​​യി​​ക്കു​​ന്ന​​താ​​യി പോ​​ലീ​​സ് അ​​റി​​യി​​ച്ചു. പോ​​ലീ​​സ് ന​​ട​​പ​​ടി​​ക്കു​ ശേ​​ഷം മൃ​​ത​​ദേ​​ഹം പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​ന​​യ​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.