കുൽഭൂഷൺ: അന്താരാഷ്‌ട്ര കോടതി വിധി ഇന്ന്
കുൽഭൂഷൺ: അന്താരാഷ്‌ട്ര കോടതി വിധി ഇന്ന്
Wednesday, May 17, 2017 12:41 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: പാ​​​​ക് പ​​​​ട്ടാ​​​​ള​​​​ക്കോ​​​​ട​​​​തി വ​​​​ധ​​​​ശി​​​​ക്ഷ​​​​യ്ക്കു വി​​​​ധി​​​​ച്ച റി​​​​ട്ട. നാ​​​​വി​​​​ക​​​​സേ​​​​നാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ കു​​​​ൽ​​​​ഭൂ​​​​ഷ​​​​ൺ ജാ​​​​ദ​​​​വി​​​ന്‍റെ കേ​​​​സി​​​​ൽ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര കോ​​​​ട​​​​തി ഇ​​​​ന്നു വി​​​​ധി പ​​​​റ​​​​യും. ഇ​​​​ന്ത്യ​​​​യു​​​​ടെ​​​​യും പാ​​​​ക്കി​​​​സ്ഥാ​​​​ന്‍റെ​​​​യും വാ​​​​ദം കേ​​​​ട്ട കോ​​​​ട​​​​തി ഇ​​​​ന്നു വൈ​​​​കു​​​​ന്നേ​​​​രം 3.30നു ​​​​വി​​​​ധി പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കും. ജാ​​​​ദ​​​​വി​​​നു പാ​​​​ക് പ​​​​ട്ടാ​​​​ള​​​​ക്കോ​​​​ട​​​​തി ന​​​​ല്കി​​​​യ വ​​​​ധ​​​​ശി​​​​ക്ഷ റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് ഇ​​​​ന്ത്യ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര കോ​​​​ട​​​​തി​​​​യി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്.


2016 മാ​​​​ർ​​​​ച്ച് മൂ​​​​ന്നി​​​​ന് പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ ജാ​​​​ദ​​​​വ് ഇ​​​​ന്ത്യ​​​​ൻ ചാ​​​​ര​​​​നാ​​​​ണെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് പ​​​​ട്ടാ​​​​ള​​​​ക്കോ​​​​ട​​​​തി വ​​​​ധ​​​​ശി​​​​ക്ഷ ന​​​​ല്കി​. പാ​​​​ക്കി​​​​സ്ഥാ​​​​ൻ വി​​​​യ​​​​ന്ന ക​​​​രാ​​​​ർ ലം​​​​ഘി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് 2017 മാ​​​​ർ​​​​ച്ച് എ​​​​ട്ടി​​​​നാ​​​​ണ് ഇ​​​​ന്ത്യ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.