കേരളത്തിലെ കൊലപാതക രാഷ്്‌ട്രീയം: പ്രധാനമന്ത്രിക്ക് ആശങ്ക
കേരളത്തിലെ കൊലപാതക രാഷ്്‌ട്രീയം: പ്രധാനമന്ത്രിക്ക് ആശങ്ക
Thursday, May 18, 2017 12:28 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ കൊ​ല​പാ​ത​ക രാഷ്‌ട്രീ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ആ​ശ​ങ്ക അ​റി​യി​ച്ചു. കൊ​ച്ചി മെ​ട്രോ അ​ട​ക്ക​മു​ള്ള പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നാ​യി കേ​ര​ള​ത്തി​ൽ വ​രു​ന്പോ​ൾ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി നേ​രി​ട്ട് ഇ​ക്കാ​ര്യം സം​സാ​രി​ക്കു​ന്ന കാ​ര്യം ആ​ലോ​ചി​ക്കു​മെ​ന്നു പ്ര​ഫ. കെ.​വി. തോ​മ​സ് എം​പി​യു​മാ​യി ഇ​ന്ന​ലെ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കേ​ര​ള​ത്തി​ലെ അ​ക്ര​മ രാ​ഷ്‌ട്രീ​യ​ത്തി​ൽ സി​പി​എം ഒ​രു വ​ശ​ത്തും ആ​ർ​എ​സ്എ​സ്, ബി​ജെ​പി മ​റു​വ​ശ​ത്തു​മാ​ണെ​ന്നും ഇ​രു​വി​ഭാ​ഗ​വും വി​ചാ​രി​ച്ചാ​ൽ മാ​ത്ര​മേ അ​വ​സാ​നി​പ്പി​ക്കാ​നാ​കൂ​വെ​ന്നും താ​ൻ പ്ര​ധാ​ന​മ​ന്ത്രി​യോ​ടു പ​റ​ഞ്ഞ​താ​യി കെ.​വി. തോ​മ​സ് പ​റ​ഞ്ഞു. ഇ​രു​വി​ഭാ​ഗ​ങ്ങ​ളു​മാ​യും ച​ർ​ച്ച ചെ​യ്തു സ​മാ​ധാ​നം കൊ​ണ്ടു​വ​രാ​ൻ പ്ര​ധാ​ന​മ​ന്ത്രി മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്നു താ​ൻ അ​ഭ്യ​ർ​ഥി​ച്ചു. കൊ​ച്ചി​യി​ൽ വ​രു​ന്പോ​ൾ മു​ഖ്യ​മ​ന്ത്രി​യോ​ടും ബി​ജെ​പി നേ​താ​ക്ക​ളോ​ടും സം​സാ​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. ക്രി​യാ​ത്മ​ക​മാ​യാ​ണു മോ​ദി പ്ര​തി​ക​രി​ച്ച​തെ​ന്നും തോ​മ​സ് വി​ശ​ദീ​ക​രി​ച്ചു. കൊ​ച്ചി മെ​ട്രോ​ ഉ​ദ്ഘാ​ട​നം ചെ​യ്യ​ണ​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ഥി​ച്ച​താ​യും തോ​മ​സ് പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി ഒൗ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​ന​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ടെ​ന്നും തോ​മ​സ് ഓ​ർ​മി​പ്പി​ച്ചു. തേ​വ​ര സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ള​ജി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി ഉ​ദ്ഘാ​ട​നം ചെ​യ്യ​ണ​മെ​ന്ന പ്രി​ൻ​സി​പ്പി​ൽ ഫാ. ​പ്ര​ശാ​ന്ത് പാ​ലി​ക്കാ​പ്പി​ള്ളി​ൽ സി​എം​ഐ​യു​ടെ ക്ഷ​ണ​വും പ്ര​ധാ​ന​മ​ന്ത്രി​ക്കു കൈ​മാ​റി​യ​താ​യി തോ​മ​സ് അ​റി​യി​ച്ചു. കൊ​ച്ചി എ​ച്ച​ഒ​സി​എ​ൽ പ്ലാ​ന്‍റി​ന്‍റെ ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​നു പ​ദ്ധ​തി അ​നു​വ​ദി​ച്ച​തി​ന് അ​ദ്ദേ​ഹം ന​ന്ദി​യും പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.