Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to National News |
എം-777 പീരങ്കികൾ ഇന്ത്യയിലെത്തി
Friday, May 19, 2017 12:58 AM IST
Inform Friends Click here for detailed news of all items Print this Page
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​ന്ത്യ​​ൻ ക​​ര​​സേ​​ന​​യ്ക്കു ക​​രു​​ത്തു പ​​ക​​രു​​ന്ന​​തി​​നാ​​യി അ​​​​മേ​​​​രി​​​​ക്ക​​​​ൻ നി​​​​ർ​​​​മി​​​​ത ര​​ണ്ട് എം-77 ​​പീ​​ര​​ങ്കി​​ക​​ൾ ഇ​​​​ന്ത്യ​​​​യി​​​​ൽ എ​​​​ത്തി. മ​​​​റ്റു പീ​​​​ര​​​​ങ്കി​​​​ക​​​​ളെ അ​​​​പേ​​​​ക്ഷി​​​​ച്ച് ഭാ​​​​രം കു​​​​റ​​​​ഞ്ഞ എം-777 ​​​​പ​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​നാ​​​​യി രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ പൊ​​​​ഖ്റാ​​​​ൻ ഫ‍യ​​​​റിം​​​​ഗ് റേ​​​​ഞ്ചി​​​​ലേ​​​​ക്ക് കൊ​​​​ണ്ടു​​​​പോ​​​​യി.

ബോ​​​​ഫോ​​​​ഴ്സ് അ​​​​ഴി​​​​മ​​​​തി വി​​​​വാ​​​​ദ​​​​ത്തി​​​​നു​​​​ശേ​​​​ഷം ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ക​​​​ര​​​​സേ​​​​ന ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള തോ​​​​ക്കു​​​​ക​​​​ളു​​​​ടെ ഇ​​​​ട​​​​പാ​​​​ട് ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. അ​​​മേ​​​രി​​​ക്ക​​​യി​​​ൽ​​​നി​​​ന്ന് 145 പീ​​ര​​ങ്കി​​ക​​ൾ വാ​​​​ങ്ങാ​​​​ൻ ക​​​​ഴി​​​​ഞ്ഞ ന​​​​വം​​​​ബ​​​​റി​​​​ലാ​​​​ണ് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ അ​​​​നു​​​​മ​​​​തി ന​​​​ല്കി​​​​യ​​​​ത്. 5,000 കോ​​​​ടി രൂ​​​​പ​​​​യു​​​​ടേതാ​​​​ണ് ക​​​​രാ​​​​ർ.ഇ​​​​തി​​​​ൽ 25 എ​​​​ണ്ണം അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ​​​​നി​​​​ന്ന് ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്യും. ബാ​​​​ക്കി​​​​യു​​​​ള്ള​​​​വ ബി​​​​എ​​​​ഇ സി​​​​സ്റ്റ​​​​വും മ​​​​ഹേ​​​​ന്ദ്ര ഡി​​​​ഫെ​​​​ൻ​​​​സും സം​​​​യു​​​​ക്ത​​​​മാ​​​​യി ഇ​​​​ന്ത്യ​​​​യി​​​​ൽ അ​​​​സം​​​​ബ്ലി ചെ​​​​യ്യും. 30 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ പ്ര​​​​ഹ​​​​ര​​​​ശേ​​​​ഷി​​​​യു​​​​ള്ള ​എം-777 ​​​ചൈ​​​​നീ​​​​സ് അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലാ​​​​ണ് വി​​​​ന്യ​​​​സി​​​​ക്കു​​​​ക. ഇ​​​​വ ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റി​​​​ൽ എ​​​​ത്തി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കും.


ഭീകരവാദം പാക്കിസ്ഥാൻ ദേശീയനയമായി കൊണ്ടുനടക്കുന്നു: വെങ്കയ്യ നായിഡു
നീറ്റ് പരീക്ഷ : അടുത്ത വർഷം മുതൽ എല്ലാ ഭാഷയിലും ഒരേ ചോദ്യപേപ്പർ
ബിജെപിയിലെ കോ​ഴ വിവാദം : സിബിഐ അന്വേഷിച്ചേക്കും
നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച ഭീകരനെ വധിച്ചു
മാവോയിസ്റ്റുകളുടെ സഹായത്തോടെ സായുധപോരാട്ടത്തിനു ജിജെഎം
യെ​ച്ചൂ​രി​യെ വീണ്ടും രാ​ജ്യ​സ​ഭ​യി​ലേ​ക്ക് മത്സരിപ്പിക്കേണ്ടെന്നു പിബി
ഇറാക്ക് വിദേശകാര്യമന്ത്രി ഇന്ത്യയിൽ
പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നു​ള്ള മയക്കുമരുന്നു ക​ള്ള​ക്ക​ട​ത്തു​കാ​ര​ൻ ത​മി​ഴ്നാ​ട്ടി​ൽ അ​റ​സ്റ്റി​ൽ
യുപി പോലീസിന്‍റെ കൈവശമുള്ളതു കാലഹരണപ്പെട്ട റൈഫിൾ
രണ്ടു കോടി രൂപയുടെ മയക്കുമരുന്നുമായി ചെന്നൈ സ്വദേശി പിടിയിൽ
ഒപിഎസ് വിമത എംഎൽഎ ആറുക്കുട്ടി കൂറുമാറി
ബേക്കറിയുടെ ചിമ്മിനി തകർന്ന് മൂന്നു പേർ മരിച്ചു
ചികിത്സാനിഷേധം; സിആർപിഎഫ് ജവാൻ മരിച്ചു
ഇറക്കുമതി കുറച്ച് യുദ്ധസാമഗ്രികൾ തദ്ദേശീയമായി നിർമിക്കുന്നു
അഹമ്മദ് പട്ടേൽ രാജ്യസഭാ സ്ഥാനാർഥി
ക്രൂഡ് ഓയിൽ മോഷ്ടിച്ച കേസിൽ 31 പേർ അറസ്റ്റിൽ
ജൂലൈയിൽ പാക് ആക്രമണത്തിൽ മരിച്ചത് 11 പേർ
പ്രവർത്തകരുടെ വികാരം വ്രണപ്പെടുത്തും: മൊയ്‌ലി
ആയുധബലമില്ല: യുദ്ധമുഖത്ത് ഇന്ത്യൻ സേന പതറുമെന്ന് സിഎജി
അ​ലം​ഭാ​വ​ത്തി​ൽ മു​ങ്ങി നാ​വി​ക​സേ​ന
ബിജെപിയിലെ കോഴവിവാദം: കേരള നേ​തൃ​ത്വ​ത്തെ നി​രീ​ക്ഷി​ക്കാ​ൻ കേ​ന്ദ്ര ഉ​പ​സ​മി​തി
നി​തീ​ഷ് -രാ​ഹു​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
ജിഎസ്ടിയിൽ കോംപോസിഷന് ഓഗസ്റ്റ് 16 വരെ അപേക്ഷ നൽകാം
സുനന്ദ പുഷ്കറിന്‍റെ മരണം: അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്നു ഡൽഹി പോലീസ്
രാഷ്‌ട്രപതിഭ​വ​നി​ൽ അ​ഴി​ച്ചുപ​ണി : സഞ്ജയ് കോഠാരി സെക്രട്ടറി, അശോക് മാലിക് പ്രസ് സെക്രട്ടറി
ഉഷ ശർമ എഎസ്ഐ ഡയ. ജനറൽ
എൻ.കെ. പ്രേമചന്ദ്രന് കളിമുറിയിൽ തെന്നി വീണു പരിക്ക്
പ്രണാബിന് പ്രൗഢോജ്വല യാത്രയയപ്പ്
സ്ത്രീകൾക്കു നേരേയുള്ള അതിക്രമങ്ങൾ ഗൗരവത്തോടെ കാണും: മുഖ്യമന്ത്രി
സിപിഎം പിബി ഇന്ന്
സ്കൂളുകളിലെ ഓൾ പ്രമോഷൻ അവസാനിക്കും
കർണാടക ന​ഴ്സിം​ഗ് കോ​ള​ജ് പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ശ്രമം
രാഹുലിനു മറുപടിയുമായി സ്മൃതി ഇറാനി
കോഴ ആരോപണം: കു​മ്മ​ന​ത്തെ ഡ​ൽ​ഹി​ക്കു വി​ളി​പ്പി​ക്കും
ശങ്കർസിംഗ് വഗേല കോൺഗ്രസ് വിട്ടു
പ്രവാസി വോട്ട്: നിയമ ഭേദഗതി കൊണ്ടുവരാമെന്നു കേന്ദ്രസർക്കാർ
ട്രെയിനിൽ കിട്ടുന്നതു തിന്നാൻകൊ​ള്ളാ​ത്ത​താ​ണെ​ന്ന് സി​എ​ജി റി​പ്പോ​ർ​ട്ട്
ബോഫോഴ്സ് പീരങ്കിയിൽ വ്യാജ ചൈനീസ് ഭാഗം: സിബിഐ കേസെടുത്തു
വിവാദ പരാമർശത്തിന്‍റെ പേരിൽ വധഭീഷണിയെന്നു രാജ്യസഭാ എംപി
ഗോരക്ഷാ ആക്രമണങ്ങൾ: നടപടിയെടുക്കേണ്ടതു സംസ്ഥാനങ്ങളെന്നു കേന്ദ്രം
കാഷ്മീരിൽ സേനയുടെ വെടിയേറ്റു യുവാവ് മരിച്ചു
സെലിയാംഗ് വിശ്വാസവോട്ട് നേടി
ബാങ്കിലേക്ക് ബോംബെറിഞ്ഞ് നാലു ലക്ഷം കവർന്നു
പാക് വെടിവയ്പിൽ ജവാനു വീരമൃത്യു
മാനഭംഗ ശ്രമം;യുപി എംഎൽഎയുടെ ഗൺമാനും പരിചാരകനും അറസ്റ്റിൽ
ലോകത്തെ ബാലവധുക്കളിൽ 33 ശതമാനവും ഇന്ത്യൻ പെൺകുട്ടികൾ
കാർഷിക മേഖലയെപ്പോലും വർഗീയമായി വേർതിരിച്ചു തകർക്കാൻ ശ്രമിക്കുന്നു: പ്രഫ. ടി.ജെ. ചന്ദ്രചൂഡൻ
പുതുവൈപ്പ് സമരത്തെ അവഗണിക്കരുതെന്ന് കെ.വി. തോമസ്
കോൽക്കത്തയിൽ ആഭിചാരത്തിനു വിധേയയായ മൂന്നു വയസുകാരി മരിച്ചു
പളനിസ്വാമിപക്ഷത്തേക്കു പോകുകയാണെന്ന് ഒപിഎസ് പക്ഷ എംഎൽഎ
LATEST NEWS
ജോർദാനിൽ ഇസ്രേലി എംബസിക്കുനേരെ ആക്രമണം
രാ​ജി ആ​യു​ധ​മാ​ക്കാ​ൻ മാ​യാ​വ​തി
ദി​ലീ​പി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വി​ധി തിങ്കളാഴ്ച
"അ​ച്ഛേ ദി​ൻ' പ​ര​സ്യ​ങ്ങ​ളി​ൽ മാ​ത്രം: ഉ​ദ്ധ​വ് താ​ക്ക​റെ

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.