Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to National News |
ചെന്നൈയിൽ 45 കോടി രൂപയുടെ പഴയ നോട്ടുകൾ പിടികൂടി
Friday, May 19, 2017 12:58 AM IST
Inform Friends Click here for detailed news of all items Print this Page
ചെ​​​ന്നൈ: കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ നോ​​​ട്ട് റ​​​ദ്ദാ​​​ക്ക​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച് ആ​​​റു മാ​​​സ​​​ത്തി​​​നു​​​ശേ​​​ഷം 45 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ഴ​​​യ ​​​നോ​​​ട്ടു​​​ക​​​ൾ ബി​​​ജെ​​​പി അ​​​നു​​​കൂ​​​ലി​​​യാ​​​യ ദ​​​ണ്ഡ​​​പാ​​​ണി എ​​​ന്ന ആ​​​ളു​​​ടെ കോ​​​ട​​​ന്പ​​​ാക്ക​​​ത്തെ വീ​​​ട്ടി​​​ൽ​​​നി​​​ന്ന് ഇ​​​ന്ന​​​ലെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി. റ​​​ദ്ദാ​​​ക്കി​​​യ 500 രൂ​​​പ, 1000 രൂ​​​പ നോ​​​ട്ടു​​​ക​​​ളാ​​​ണു പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ത്തെ​​ത്തു​​​ട​​​ർ​​​ന്ന് ദ​​​ണ്ഡ​​​പാ​​​ണി​​​യു​​​ടെ വീ​​​ട്ടി​​​ലെ​​​ത്തി​​​യ പോ​​​ലീ​​​സ് ചാ​​​ക്കി​​​ൽ കെ​​​ട്ടി​​​യ നി​​​ല​​​യി​​​ലാ​​​ണ് നോ​​​ട്ട് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. പോ​​​ലീ​​​സ് യൂ​​​ണി​​​ഫോം ത​​​യ്ച്ച് ന​​​ല്കു​​​ന്ന ക​​​ട​​​യാണ് ഇദ്ദേഹത്തിന്. ഒ​​​രു വ്യ​​​വ​​​സാ​​​യി​​​യു​​​ടെ പ​​​ക്ക​​​ൽ​​​നി​​​ന്നാ​​​ണു റ​​​ദ്ദാ​​​ക്കി​​​യ നോ​​​ട്ടു​​​ക​​​ൾ ല​​​ഭി​​​ച്ച​​​തെ​​​ന്നാ​​​ണു ദ​​​ണ്ഡ​​​പാ​​​ണി പോ​​​ലീ​​​സി​​​നു ന​​​ല്കി​​​യ മൊ​​​ഴി. ഇ​​​യാ​​​ൾ​​​ക്കെ​​​തി​​​രേ കോ​​​ട​​​ന്പ​​​ാക്കം പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു. പ​​​ണ​​​ത്തി​​​ന്‍റെ സ്രോ​​​ത​​​സ് സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കാ​​​യി ആ​​​ദാ​​​യനി​​​കു​​​തി വ​​​കു​​​പ്പ് ഇ​​​യാ​​​ളെ ചോ​​​ദ്യം​​ചെ​​​യ്യും.


ഭീകരവാദം പാക്കിസ്ഥാൻ ദേശീയനയമായി കൊണ്ടുനടക്കുന്നു: വെങ്കയ്യ നായിഡു
നീറ്റ് പരീക്ഷ : അടുത്ത വർഷം മുതൽ എല്ലാ ഭാഷയിലും ഒരേ ചോദ്യപേപ്പർ
ബിജെപിയിലെ കോ​ഴ വിവാദം : സിബിഐ അന്വേഷിച്ചേക്കും
നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച ഭീകരനെ വധിച്ചു
മാവോയിസ്റ്റുകളുടെ സഹായത്തോടെ സായുധപോരാട്ടത്തിനു ജിജെഎം
യെ​ച്ചൂ​രി​യെ വീണ്ടും രാ​ജ്യ​സ​ഭ​യി​ലേ​ക്ക് മത്സരിപ്പിക്കേണ്ടെന്നു പിബി
ഇറാക്ക് വിദേശകാര്യമന്ത്രി ഇന്ത്യയിൽ
പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നു​ള്ള മയക്കുമരുന്നു ക​ള്ള​ക്ക​ട​ത്തു​കാ​ര​ൻ ത​മി​ഴ്നാ​ട്ടി​ൽ അ​റ​സ്റ്റി​ൽ
യുപി പോലീസിന്‍റെ കൈവശമുള്ളതു കാലഹരണപ്പെട്ട റൈഫിൾ
രണ്ടു കോടി രൂപയുടെ മയക്കുമരുന്നുമായി ചെന്നൈ സ്വദേശി പിടിയിൽ
ഒപിഎസ് വിമത എംഎൽഎ ആറുക്കുട്ടി കൂറുമാറി
ബേക്കറിയുടെ ചിമ്മിനി തകർന്ന് മൂന്നു പേർ മരിച്ചു
ചികിത്സാനിഷേധം; സിആർപിഎഫ് ജവാൻ മരിച്ചു
ഇറക്കുമതി കുറച്ച് യുദ്ധസാമഗ്രികൾ തദ്ദേശീയമായി നിർമിക്കുന്നു
അഹമ്മദ് പട്ടേൽ രാജ്യസഭാ സ്ഥാനാർഥി
ക്രൂഡ് ഓയിൽ മോഷ്ടിച്ച കേസിൽ 31 പേർ അറസ്റ്റിൽ
ജൂലൈയിൽ പാക് ആക്രമണത്തിൽ മരിച്ചത് 11 പേർ
പ്രവർത്തകരുടെ വികാരം വ്രണപ്പെടുത്തും: മൊയ്‌ലി
ആയുധബലമില്ല: യുദ്ധമുഖത്ത് ഇന്ത്യൻ സേന പതറുമെന്ന് സിഎജി
അ​ലം​ഭാ​വ​ത്തി​ൽ മു​ങ്ങി നാ​വി​ക​സേ​ന
ബിജെപിയിലെ കോഴവിവാദം: കേരള നേ​തൃ​ത്വ​ത്തെ നി​രീ​ക്ഷി​ക്കാ​ൻ കേ​ന്ദ്ര ഉ​പ​സ​മി​തി
നി​തീ​ഷ് -രാ​ഹു​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
ജിഎസ്ടിയിൽ കോംപോസിഷന് ഓഗസ്റ്റ് 16 വരെ അപേക്ഷ നൽകാം
സുനന്ദ പുഷ്കറിന്‍റെ മരണം: അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്നു ഡൽഹി പോലീസ്
രാഷ്‌ട്രപതിഭ​വ​നി​ൽ അ​ഴി​ച്ചുപ​ണി : സഞ്ജയ് കോഠാരി സെക്രട്ടറി, അശോക് മാലിക് പ്രസ് സെക്രട്ടറി
ഉഷ ശർമ എഎസ്ഐ ഡയ. ജനറൽ
എൻ.കെ. പ്രേമചന്ദ്രന് കളിമുറിയിൽ തെന്നി വീണു പരിക്ക്
പ്രണാബിന് പ്രൗഢോജ്വല യാത്രയയപ്പ്
സ്ത്രീകൾക്കു നേരേയുള്ള അതിക്രമങ്ങൾ ഗൗരവത്തോടെ കാണും: മുഖ്യമന്ത്രി
സിപിഎം പിബി ഇന്ന്
സ്കൂളുകളിലെ ഓൾ പ്രമോഷൻ അവസാനിക്കും
കർണാടക ന​ഴ്സിം​ഗ് കോ​ള​ജ് പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ശ്രമം
രാഹുലിനു മറുപടിയുമായി സ്മൃതി ഇറാനി
കോഴ ആരോപണം: കു​മ്മ​ന​ത്തെ ഡ​ൽ​ഹി​ക്കു വി​ളി​പ്പി​ക്കും
ശങ്കർസിംഗ് വഗേല കോൺഗ്രസ് വിട്ടു
പ്രവാസി വോട്ട്: നിയമ ഭേദഗതി കൊണ്ടുവരാമെന്നു കേന്ദ്രസർക്കാർ
ട്രെയിനിൽ കിട്ടുന്നതു തിന്നാൻകൊ​ള്ളാ​ത്ത​താ​ണെ​ന്ന് സി​എ​ജി റി​പ്പോ​ർ​ട്ട്
ബോഫോഴ്സ് പീരങ്കിയിൽ വ്യാജ ചൈനീസ് ഭാഗം: സിബിഐ കേസെടുത്തു
വിവാദ പരാമർശത്തിന്‍റെ പേരിൽ വധഭീഷണിയെന്നു രാജ്യസഭാ എംപി
ഗോരക്ഷാ ആക്രമണങ്ങൾ: നടപടിയെടുക്കേണ്ടതു സംസ്ഥാനങ്ങളെന്നു കേന്ദ്രം
കാഷ്മീരിൽ സേനയുടെ വെടിയേറ്റു യുവാവ് മരിച്ചു
സെലിയാംഗ് വിശ്വാസവോട്ട് നേടി
ബാങ്കിലേക്ക് ബോംബെറിഞ്ഞ് നാലു ലക്ഷം കവർന്നു
പാക് വെടിവയ്പിൽ ജവാനു വീരമൃത്യു
മാനഭംഗ ശ്രമം;യുപി എംഎൽഎയുടെ ഗൺമാനും പരിചാരകനും അറസ്റ്റിൽ
ലോകത്തെ ബാലവധുക്കളിൽ 33 ശതമാനവും ഇന്ത്യൻ പെൺകുട്ടികൾ
കാർഷിക മേഖലയെപ്പോലും വർഗീയമായി വേർതിരിച്ചു തകർക്കാൻ ശ്രമിക്കുന്നു: പ്രഫ. ടി.ജെ. ചന്ദ്രചൂഡൻ
പുതുവൈപ്പ് സമരത്തെ അവഗണിക്കരുതെന്ന് കെ.വി. തോമസ്
കോൽക്കത്തയിൽ ആഭിചാരത്തിനു വിധേയയായ മൂന്നു വയസുകാരി മരിച്ചു
പളനിസ്വാമിപക്ഷത്തേക്കു പോകുകയാണെന്ന് ഒപിഎസ് പക്ഷ എംഎൽഎ
LATEST NEWS
ജോർദാനിൽ ഇസ്രേലി എംബസിക്കുനേരെ ആക്രമണം
രാ​ജി ആ​യു​ധ​മാ​ക്കാ​ൻ മാ​യാ​വ​തി
ദി​ലീ​പി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വി​ധി തിങ്കളാഴ്ച
"അ​ച്ഛേ ദി​ൻ' പ​ര​സ്യ​ങ്ങ​ളി​ൽ മാ​ത്രം: ഉ​ദ്ധ​വ് താ​ക്ക​റെ

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.