Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to National News |
കൽക്കരി അഴിമതി: മുൻ സെക്രട്ടറി കുറ്റക്കാരൻ
Saturday, May 20, 2017 1:03 AM IST
Inform Friends Click here for detailed news of all items Print this Page
ന്യൂ​ഡ​ൽ​ഹി: ക​ൽ​ക്ക​രി അ​ഴി​മ​തി​ക്കേ​സി​ൽ മു​ൻ ക​ൽ​ക്ക​രി സെ​ക്ര​ട്ട​റി എ​ച്ച്.​സി. ഗു​പ്ത കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി. യു​പി​എ സ​ർ​ക്കാ​ര​ന്‍റെ കാ​ല​ത്ത് 2006 മു​ത​ൽ 2008വ​രെ ക​ൽ​ക്ക​രി സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു ഗു​പ്ത.

ഇ​തി​നൊ​പ്പം ക​മ​ൽ സ്പോ​ഞ്ച് സ്റ്റീ​ൽ ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പ​വ​ൻ കു​മാ​ർ അ​ലു​വാ​ലി​യ, മു​ൻ ക​ൽ​ക്ക​രി ജോ​യി​ന്‍റ് സെ​ക്ര​റി കെ.​എ​സ് ക്രോ​പ്പ, ക​ൽ​ക്ക​രി മ​ന്ത്രാ​ല​യ​ത്തി​ലെ മു​ൻ ഡ​യ​റ​ക്ട​ർ കെ.​സി . സ​മ​രി​യ എ​ന്നി​വ​രും കു​റ്റ​ക്കാ​രാ​ണെ​ന്ന് പ്ര​ത്യേ​ക ജ​ഡ്ജി ഭ​ര​ത് പ​രാ​ശ​ർ വി​ധി​ച്ചു. അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച ഇ​വ​രു​ടെ ശി​ക്ഷ വി​ധി​ക്കും.

മ​ധ്യ​പ്ര​ദേ​ശി​ൽ ഒ​രു സ്വ​കാ​ര്യ ക​ന്പ​നി​ക്ക് ക​ൽ​ക്ക​രി ഖ​നി അ​നു​വ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കേ​സ്. ക​ൽ​ക്ക​രി ബ്ലോ​ക്കു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ലും ലേ​ലം ന​ട​ത്തു​ന്ന സ​മ​യ​ത്തും സു​താ​ര്യ​മാ​യ​ല്ല സ്ക്രീ​നിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ഗു​പ്ത പെ​രു​മാ​റി​യ​ത് എ​ന്നാ​ണു പ്ര​ധാ​ന ആ​രോ​പ​ണം. ഇ​ത് സം​സ്ഥാ​ന സ​ർ​ക്കാ​രി​നു വ​ന്പി​ച്ച ന​ഷ്ടം വ​രു​ത്തി​വ​ച്ചു​വെ​ന്നും കോ​ട​തി ക​ണ്ടെത്തി. ​സ​മാ​ന​മാ​യ എ​ട്ടു കേ​സു​ക​ളാ​ണു ഗു​പ്ത​യു​ടെ പേ​രി​ലു​ള്ള​ത്.


എ​ല്ലാ കേ​സു​ക​ളി​ലും ഒ​രു​മി​ച്ച് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ഗു​പ്ത​യു​ടെ ആ​വ​ശ്യം കോ​ട​തി നി​ര​സി​ച്ചു. ത​ട​വി​ൽ ക​ഴി​ഞ്ഞു​കൊ​ണ്ടു ത​ന്നെ വി​ചാ​ര​ണ നേ​രി​ട്ടു​കൊ​ള്ളാം എ​ന്നു പ​റ​ഞ്ഞു​കൊ​ണ്ടു ഗു​പ്ത ക​ഴി​ഞ്ഞ വ​ർ​ഷം വാ​ർ​ത്ത​ക​ളി​ൽ ഇ​ടം പി​ടി​ച്ചി​രു​ന്നു. അ​തി​നി​ടെ കേ​സ് എ​ത്ര​യും പെ​ട്ടെ​ന്ന് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന സി​ബി​ഐ​യു​ടെ ആ​വ​ശ്യം കോ​ട​തി നി​രാ​ക​രി​ച്ചു.


ബിജെപി നേതാക്കളുടെ കോഴ വിവാദം: ലോക്സഭയിൽ പ്രതിപക്ഷ ബഹളം
മോദി കൊണ്ടുവന്ന രാമനാമധാരി
രാജതുല്യം ഇൗ പദവി
സിക്ക് വിരുദ്ധ കലാപവുമായി ജാവഡേക്കർ, പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ്
ഡോക ലാ: അഭിപ്രായവ്യത്യാസം തർക്കമാക്കരുതെന്നു വിദേശകാര്യ മന്ത്രാലയം
കോഴ ആരോപണം അന്വേഷിക്കും: കേന്ദ്രം
നടി ആക്രമിക്കപ്പെട്ട സംഭവം പാർലമെന്‍റിലും
മായാവതിയുടെ രാജി സ്വീകരിച്ചു
ഫാ. മാർട്ടിന്‍റെ മൃതദേഹം വിട്ടുകിട്ടാൻ കുറച്ചു സമയംകൂടി വേണ്ടിവരുമെന്നു കേന്ദ്രം
ഹിമാചലിൽ ബസ് കൊക്കയിലേക്കു മറിഞ്ഞ് 28 പേർ മരിച്ചു
കങ്കണയ്ക്ക് പരിക്ക്
പ്രധാനമന്ത്രിയുടെ അഭിനന്ദനം
പ​ശുസം​ര​ക്ഷ​ണ​വും കൊ​ല​പാ​ത​ക​ങ്ങ​ളും: ബിജെപിക്കും സംഘപരിവാറിനുമെതിരേ
രൂക്ഷവിമർശനം ഉയർത്തി പ്രതിപക്ഷം
അടുത്ത രാഷ്‌ട്രപതിയെ ഇന്നറിയാം
രാജിതീരുമാനം മായാവതി പുനഃപരിശോധിക്കണമെന്ന് പി.ജെ. കുര്യൻ
സ്പിരിച്വൽ പരാമർശത്തിൽ കുടുങ്ങി നരേഷ് അഗർവാൾ
നഴ്സുമാരുടെ ശന്പളം പുതുക്കാൻ നിർദേശം നൽകിയെന്നു കേന്ദ്രം
ലോക്സഭയിൽ ചൈനയെ കടന്നാക്രമിച്ച് മുലായം
സ്വകാര്യതയ്ക്കു പരമാവകാശം ഇല്ലെന്നു സുപ്രീംകോടതി
ടി.ആർ. സെലിയാംഗ് വീണ്ടും നാഗാലാൻഡ് മുഖ്യമന്ത്രി
പാക് ആക്രമണത്തിൽ പരിക്കേറ്റ സു​​ബേ​​ദാ​​ർ മരിച്ചു
തീരുമാനിച്ചാൽ ഞാൻ മുഖ്യമന്ത്രി: കമൽഹാസൻ
തമിഴ്നാട്ടിൽ എംഎൽഎമാരുടെ ശന്പളം ഒരു ലക്ഷമാക്കി
എൻ. കെ. പ്രേമചന്ദ്രൻ എംപിക്ക് അവാർഡ് സമ്മാനിച്ചു
ദി​വാ​ക​ർ റെ​ഡ്ഡി​യു​ടെ വിമാന വി​ല​ക്ക് നീ​ക്കി
ഫാ. ​നോ​യ​ൽ ഷെ​ത്ത് അ​ന്ത​രി​ച്ചു
ജിഎസ്ടി തീരുമാനം തിടുക്കത്തിലായെന്നു രാഹുൽ
വാർത്താവിതരണ വകുപ്പ് സ്മൃതിക്ക്
പാക് ഷെല്ലിംഗിൽ രണ്ടു ജവാന്മാർക്കു വീരമൃത്യു
ആധാർ കേസ് ഒന്പതംഗ ഭരണഘടനാ ബെഞ്ചിന്
റബർ ബോർഡ് ആസ്ഥാനം മാറ്റില്ലെന്നു കേന്ദ്രമന്ത്രി
പാക് അധീന കാഷ്മീർ ഇന്ത്യയുടെ ഭാഗം: സുഷമ
തേജസ്വിയുടെ രാജിയെച്ചൊല്ലി ബിഹാറിലെ വിശാലസഖ്യം ഉലയുന്നു
പ്രതിപക്ഷ ബഹളത്തിൽ മുങ്ങി ലോക്സഭ
കാർഷിക കടങ്ങൾ എഴുതിത്തള്ളില്ല: കേന്ദ്രം
വെങ്കയ്യ നായിഡുവും ഗോപാൽ കൃഷ്ണ ഗാന്ധിയും പത്രിക നൽകി
കണ്യാട്ട് നിരപ്പ് പള്ളിയുടെ കേസിലും വിധി ബാധകമെന്നു സുപ്രീംകോടതി
ചൈ​ന ആ​ക്ര​മ​ണോ​ത്സു​ക​ത കാ​ണി​ക്കു​ന്നെ​ന്ന് ഇ​ന്ത്യ
സക്കീർ നായിക്കിന്‍റെ പാസ്പോർട്ട് റദ്ദാക്കി
ശശികലയുടെ സുഖവാസം: റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ അന്വേഷിക്കും
പശുവിന്‍റെ പേരിൽ അക്രമങ്ങൾ നടപടിയെടുക്കേണ്ടത് സംസ്ഥാനങ്ങൾ: കേന്ദ്രം
ഡൽഹിയിൽ മുസ്‌ലിംലീഗിന്‍റെ പ്രതിഷേധ പ്രകടനം
ഡ്യൂട്ടിക്കിടെ മൊബൈൽ ഉപയോഗിച്ചതിനു താക്കീത്; കരസേനാ മേജറെ ജവാൻ വെടിവച്ചു കൊന്നു
കർണാടകയ്ക്കു പ്രത്യേക പതാക; സമിതി രൂപവത്കരിച്ചു
സിഎ ഫൈനൽ പരീക്ഷാഫലം
ഡി​ഫ​ൻ​സ് അ​ക്കാ​ഡ​മി പ​രീ​ക്ഷാ​ഫ​ലം
വർഷകാല സമ്മേളനത്തിൽ പ്രതിഷേധം പേമാരിയാകും
രാം​നാ​ഥ് കോ​വി​ന്ദി​ന്‍റെ വി​ജ​യം ഉ​റ​പ്പാ​യി
സിഗരറ്റിനു നികുതി കൂട്ടി
പാക് വെടിവയ്പിൽ ജവാനു വീരമൃത്യു; പെൺ‌കുട്ടി കൊല്ലപ്പെട്ടു
LATEST NEWS
തി​ര​ക്കു​ണ്ടെ​ങ്കി​ലും ടോ​ൾ നി​ർ​ബ​ന്ധം: ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി
തി​രു​വ​ന​ന്ത​പു​ര​ത്ത് കാ​റി​നു മു​ക​ളി​ല്‍ മ​രം വീ​ണ് ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്ക്
സ്ത്രീവിരുദ്ധ പ​രാ​മ​ർ​ശം; സെ​ൻ​കു​മാ​റി​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് "സ്ത്രീ​കൂ​ട്ടാ​യ്മ'
കോ​ഴ ആ​രോ​പ​ണം നി​ഷേ​ധി​ച്ച് ചെ​ർ‌​പ്പു​ള​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ്

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.