ബാബറി മസ്ജിദ്: ആറ് പ്രതികൾക്ക് ജാമ്യം
Wednesday, May 24, 2017 11:44 AM IST
ല​​​ക്നോ: ബാ​​​ബ​​​റി മ​​​സ്ജി​​​ത് ത​​​ക​​​ർ​​​ത്ത കേ​​​സി​​​ൽ കു​​​റ്റാ​​​രോ​​​പി​​​ത​​​രാ​​​യ ആ​​​റു പേ​​​ർ​​​ക്ക് സി​​​ബി​​​ഐ പ്ര​​​ത്യേ​​​ക കോ​​​ട​​​തി ഇ​​​ന്ന​​​ലെ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു. സ്പെ​​​ഷ​​​ൽ സി​​​ബി​​​ഐ കോ​​​ട​​​തി ജ​​​ഡ്ജി എ​​​സ്.​​​കെ. യാ​​​ദ​​​വാ​​​ണ് ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്. ആ​​​ൾ ജാ​​​മ്യ​​​ത്തി​​​ലും 20,000 രൂ​​​പ കെ​​​ട്ടി​​​വ​​​ച്ച​​​തി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണി​​​ത്. മേ​​​യ് 20ന് ​​​പ്ര​​​ത്യേ​​​ക സി​​​ബി​​​ഐ കോ​​​ട​​​തി അ​​​ഞ്ച് വി​​​ശ്വ​​​ഹി​​​ന്ദു പ​​​രി​​​ഷ​​ത്ത് നേ​​​താ​​​ക്ക​​​ൾ​​​ക്കും ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.