സൗരോർജ വൈദ്യുതി ഉത്പാദനം പ്രോത്സാഹിപ്പിക്കണം: പി.ജെ. കുര്യൻ
Thursday, May 25, 2017 11:39 AM IST
ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന​ത്തു രൂ​ക്ഷ​മാ​യ വൈ​ദ്യു​തി ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ സൗ​രോ​ർ​ജ വൈ​ദ്യു​തി ഉ​ത്പാ​ദ​നം പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി.​ജെ. കു​ര്യ​ൻ ക​ത്തെ​ഴു​തി. ഇ​തി​നാ​യി സ​ർ​ക്കാ​ർ പ്ര​ത്യേ​കം നി​യ​മം രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

സൗ​രോ​ർ​ജ പ​ദ്ധ​തി​ക​ൾ വ്യാ​പ​ക​മാ​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ പ​ര​മാ​വ​ധി സ​ബ്സി​ഡി ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. നി​യ​മ​ത്തി​ൽ നി​ശ്ചി​ത വി​സ്തീ​ർ​ണ​മു​ള്ള പു​തി​യ വീ​ടു​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്ത​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.