വായനദിനം 21 സംസ്ഥാനങ്ങളിൽ
Thursday, May 25, 2017 11:39 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ ഗ്ര​ന്ഥ​ശാ​ല, സാ​ക്ഷ​ര​ത പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ പി​താ​വാ​യ പി.​എ​ൻ. പ​ണി​ക്ക​രു​ടെ അ​നു​സ്മ​ര​ണാ​ർ​ഥം ക​ഴി​ഞ്ഞ 21 വ​ർ​ഷ​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​ച​രി​ക്കു​ന്ന വാ​യ​ന​ദി​നം ഈ ​വ​ർ​ഷം മു​ത​ൽ ദേ​ശീ​യ ത​ല​ത്തി​ൽ 21 സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ക്കും. ജൂ​ണ്‍ 19 മു​ത​ൽ ജൂ​ലൈ 18 വ​രെ ഒ​രു​മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ളാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ഫൗ​ണ്ടേ ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ എ​ൻ. ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു. ഈ ​വ​ർ​ഷം മു​ത​ൽ ദേ​ശീ​യ വാ​യ​നാ മി​ഷ​നു രൂ​പം ന​ൽ​കി​യാ​ണ് വാ​യ​നാ ദി​നം ദേ​ശി​യ ത​ല​ത്തി​ൽ ആ​ച​രി​ക്കു​ന്ന​ത്.


ഇ​ന്ത്യ​ൻ പ​ബ്ളി​ക് ലൈ​ബ്ര​റി മൂ​വ്മെ​ന്‍റ് മു​ഖ്യ ഉ​പ​ദേ​ശ​ക​ൻ ഡോ. ​ബി. ഷ​ഡ്ക​രാ​ക് നാ​ഷ​ണ​ൽ ഡ​യ​റ​ക്ട​റാ​യു​ള്ള വാ​യ​നാ മി​ഷ​ന്‍റെ യോ​ഗം ചേ​ർ​ന്ന് പ​രി​പാ​ടി​ക​ൾ​ക്ക് അ​ന്തി​മ രൂ​പം ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.