അച്ചടക്കലംഘനം പൊറുക്കില്ലെന്ന് ആരാധകരോടു രജനീകാന്ത്
Thursday, May 25, 2017 11:39 AM IST
ചെ​​​​ന്നൈ: അ​​​​ച്ച​​​​ട​​​​ക്ക​​​​ലം​​​​ഘ​​​​നം വ​​​​ച്ചു​​​​പൊ​​​​റു​​​​പ്പി​​​​ക്കി​​​​ല്ലെ​​​​ന്നു ഫാ​​​​ൻ​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നു​​​​ക​​​​ൾ​​​ക്ക് സൂ​​​​പ്പ​​​​ർ​​​​സ്റ്റാ​​​​ർ ര​​​​ജ​​​​നീ​​​​കാ​​​​ന്തി​​​ന്‍റെ താ​​​ക്കീ​​​ത്. ഫാ​​​​ൻ​​​​സ് ക്ല​​​​ബ്ബി​​​​ന്‍റെ നി​​​​യ​​​​മം ലം​​​​ഘി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നും ര​​​​ജ​​​​നീ​​​​കാ​​​​ന്ത് നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

ഇ​​​​ത്ത​​​​ര​​​​ക്കാ​​​​രെ അ​​​​സോ​​​​സി‍യേ​​​​ഷ​​​​നി​​​​ൽ​​​​നി​​​​ന്നു നീ​​​​ക്കം ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന് ഓ​​​​ൾ ഇ​​​​ന്ത്യ ര​​​​ജ​​​​നീ​​​​കാ​​​​ന്ത് ഫാ​​​​ൻ​​​​സ് വെ​​​​ൽ​​​​ഫെ​​​​യ​​​​ർ ക്ല​​​​ബ്ബി​​​​ലെ മു​​​​തി​​​​ർ​​​​ന്ന അം​​​​ഗ​​​​മാ​​​​യ വി.​​​​എം. സു​​​​ധാ​​​​ക​​​​റി​​​​ന് അ​​​​യ​​​​ച്ച ക​​​​ത്തി​​​​ൽ ര​​​​ജ​​​​നീ​​​​കാ​​​​ന്ത് വ്യ​​​​ക്ത​​​​മാ​​​​ക്കി.


ചെ​​​​ന്നൈ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള മെ​​​​ട്രോ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ര​​​​ജ​​​​നീ​​​​കാ​​​​ന്തി​​​​ന്‍റെ പോ​​​​സ്റ്റ​​​​റു​​​​ക​​​​ൾ പ​​​​തി​​​​പ്പി​​​​ച്ചും മ​​​​ധു​​​​രം വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു​​​​മാ​​​​ണ് ര​​​​ജ​​​​നീ​​​​കാ​​​​ന്തി​​​​ന്‍റെ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​പ്ര​​​​വേ​​​​ശ​​​​നം ഫാ​​​​ൻ​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നു​​​​ക​​​​ൾ ആ​​​​ഘോ​​​​ഷി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.