തനിക്കെതിരേ മത്സരിക്കാൻ അമിത് ഷായോട് ഒവൈസി
Thursday, May 25, 2017 11:53 AM IST
ഹൈ​​ദ​​രാ​​ബാ​​ദ്: ഹൈ​​ദ​​രാ​​ബാ​​ദ് ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ൽ ത​​നി​​ക്കെ​​തി​​രേ മ​​ത്സ​​രി​​ക്കാ​​ൻ മ​​ജ്‌​​ലി​​സെ ഇ​​ത്തിഹാ​​ദു​​ൽ മു​​സ്‌​​ലി​​മി​​ൻ(​​എം​​ഐ​​എം) നേ​​താ​​വ് സു​​ൽ​​ത്താ​​ൻ അ​​സാ​​ദു​​ദി​​ൻ ഒ​​വൈ​​സ് ബി​​ജെ​​പി ദേ​​ശീ​​യ അ​​ധ്യ​​ക്ഷ​​ൻ അ​​മി​​ത് ഷാ​​യെ വെ​​ല്ലു​​വി​​ളി​​ച്ചു. ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഹൈ​​ദ​​രാ​​ബാ​​ദി​​ൽ മാ​​ത്ര​​മ​​ല്ല, സെ​​ക്ക​​ന്ദ​​രാ​​ബാ​​ദി​​ലും ബി​​ജെ​​പി പ​​രാ​​ജ​​യ​​പ്പെ​​ടു​​മെ​​ന്നു ഒ​​വൈ​​സി പ​​റ​​ഞ്ഞു.


മു​​തി​​ർ​​ന്ന ബി​​ജെ​​പി നേ​​താ​​വ് എം. ​​വെ​​ങ്ക​​യ്യ നാ​​യി​​ഡു 1996ൽ ​​ഹൈ​​ദ​​രാ​​ബാ​​ദി​​ൽ സു​​ൽ​​ത്താ​​ൻ സ​​ലാ​​ഹു​​ദ്ദീ​​ൻ ഒ​​വൈ​​സി​​യോ​​ടു പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.