കാമരാസൻ അന്തരിച്ചു
കാമരാസൻ അന്തരിച്ചു
Thursday, May 25, 2017 12:03 PM IST
ചെ​​​ന്നൈ: ത​​​മി​​​ഴ് ഗാ​​​ന​​​ര​​​ച​​​യി​​​താ​​​വും ക​​​വി​​​യു​​​മാ​​​യ നാ. ​​​കാ​​മ​​രാ​​സ​​​ൻ (76) അ​​​ന്ത​​​രി​​​ച്ചു. എം​​​ജി​​​ആ​​​ർ, ര​​​ജ​​​നീ​​​കാ​​​ന്ത്, ശി​​​വാ​​​ജി ഗ​​​ണേ​​​ശ​​​ൻ, ക​​​മ​​​ൽ​​​ഹാ​​​സ​​​ൻ തു​​​ട​​​ങ്ങി ത​​​മി​​​ഴി​​​ലെ മു​​​ൻ​​​നി​​​ര താ​​​ര​​​ങ്ങ​​​ളു​​​ടെ സി​​​നി​​​മ​​​യ്ക്കു വേ​​​ണ്ടി ഗാ​​​ന​​​ര​​​ച​​​ന കാ​​മ​​രാ​​സ​​ൻ ഗാ​​​ന​​​ര​​​ച​​​ന ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്. അ​​​ണ്ണാ ഡി​​​എം​​​കെ​​​യി​​​ൽ സു​​​പ്ര​​​ധാ​​​ന​​​മാ​​​യ പ​​​ദ​​​വി​​​ക​​​ളും കാ​​മ​​രാ​​സ​​ൻ വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.