ബിഹാറിൽ ബസിനു തീപിടിച്ച് എട്ടു മരണം
Thursday, May 25, 2017 12:16 PM IST
ബി​​ഹാ​​ർ​​ഷ​​രി​​ഫ്: ബി​​ഹാ​​റി​​ൽ സ്വ​​കാ​​ര്യ ബ​​സി​​നു തീ​​പി​​ടി​​ച്ച് എ​​ട്ടു പേ​​ർ മ​​രി​​ച്ചു. 16 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. പാ​​റ്റ്ന​​യി​​ൽ​​നി​​ന്നു ഷേ​​ക്ക്പു​​ര​​യി​​ലേ​​ക്കു പോ​​യ ബ​​സി​​നു ഹ​​ർ​​നൗ​​ത് ബ​​സാ​​റി​​ൽ​​വ​​ച്ചാ​​ണു തീ​​പി​​ടി​​ച്ച​​ത്. ബ​​സ് പൂ​​ർ​​ണ​​മാ​​യും ക​​ത്തി​​ന​​ശി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.