എം 777 പരീക്ഷണത്തിന് പൊഖ്റാനിൽ എത്തിച്ചു
Friday, May 26, 2017 12:07 PM IST
ജ​​​​യ്പു​​​​ർ: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ​​​​നി​​​​ന്ന് വാങ്ങിയ ര​​​​ണ്ട് എം777 ​​​​പീ​​​​ര​​​​ങ്കി​​​​ക​​​​ൾ പ​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​നാ​​​​യി രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ പൊ​​​​ഖ്റാ​​​​നി​​​​ൽ എ​​​​ത്തി​​​​ച്ചു.

മൂ​​​​ന്നു മാ​​​​സ​​​​ത്തോ​​​​ളം ഇ​​​​വി​​​​ടു​​​​ത്തെ ഫ​​​​യ​​​​റിം​​​​ഗ് ഗ്രൗ​​​​ണ്ടി​​​​ൽ വ​​​​ച്ച് വി​​​​വി​​​​ധ ത​​​​ര​​​​ത്തി​​​​ലു​​​​ള്ള സ്ഫോ​​​​ട​​​​ക വ​​​​സ്തു​​​ക്ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തും. അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​മാ​​​​യി 5000 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ക​​​​രാ​​​​ർ പ്ര​​​​കാ​​​​രം 145 പീ​​​​ര​​​​ങ്കി​​​​ക​​​​ളാ​​​​ണ് പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രാ​​​​ല​​​​യം വാ​​​​ങ്ങു​​​​ന്ന​​​​ത്.

ബോ​​​​ഫോ​​​​ഴ്സ് ഇ​​​​ട​​​​പാ​​​​ടി​​​​നു​​​ശേ​​​​ഷം രാ​​​​ജ്യം ന​​​​ട​​​​ത്തു​​​​ന്ന ആ​​​​ദ്യ പീ​​​​ര​​​​ങ്കി ഇ​​​​ട​​​​പാ​​​​ടാ​​​​ണ്. എം777 ​​​​പീ​​​​ര​​​​ങ്കി​​​​ക​​​​ൾ2019 ഓ​​​​ടെ ക​​​​ര​​​​സേ​​​​ന​​​​യു​​​​ടെ ആ​​​​യു​​​​ധ​​​​ശേ​​​​ഖ​​​​ര​​​​ത്തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തും.
2021 ഓ​​​​ടെ മു​​​​ഴു​​​​വ​​​​ൻ പീ​​​​ര​​​​ങ്കി​​​​ക​​​​ളും ല​​​​ഭി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.