വാ​ട്ട​ർ​ടാ​ങ്കി​നു​ള്ളി​ലേ​ക്കു വീ​ണ നാ​ലു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു
Saturday, May 27, 2017 10:56 AM IST
കോ​യ​ന്പ​ത്തൂ​ർ: വാ​ട്ട​ർ​ടാ​ങ്കി​നു​ള്ളി​ലേ​ക്കു വീ​ണു നാ​ലു​വ​യ​സു​കാ​ര​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. എ.​ടി.​കോ​ള​നി ബ​ന്നാ​രി​യു​ടെ മ​ക​ൻ മ​ഹേ​ശ്വ​ര​ൻ (നാ​ല്) ആ​ണ് മ​രി​ച്ച​ത്.

വൈ​കു​ന്നേ​രം വീ​ടി​നു​മു​ന്നി​ൽ ക​ളി​ച്ചി​രു​ന്ന കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്നു വീ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. രാ​വി​ലെ വീ​ടി​നു സ​മീ​പ​ത്തെ ക​റു​പ്പ​രാ​യ​ൻ കോ​വി​ലി​നു സ​മീ​പ​ത്തെ വാ​ട്ട​ർ​ടാ​ങ്കി​ൽ മ​ഹേ​ശ്വ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.


ക​ളി​ക്കു​ന്ന​തി​നി​ടെ കാ​ലു​തെ​ന്നി ടാ​ങ്കി​ലേ​ക്കു വീ​ണ​താ​കാ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.