യുദ്ധോപകരണ നിർമാണത്തിന് സ്വകാര്യ സംരംഭകർക്കു ലൈസൻസ്
Sunday, May 28, 2017 11:59 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ടാ​​​​​ങ്ക്, യു​​​​​ദ്ധ​​​​​വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ, യു​​​​​ദ്ധ​​​​​ക്ക​​​​​പ്പ​​​​​ലു​​​​​ക​​​​​ൾ, മ​​​​​റ്റ് ആ​​​​​യു​​​​​ധ​​​​​ങ്ങ​​​​​ൾ എ​​​​​ന്നി​​​​​വ മേ​​​​​യ്ക്ക് ഇ​​​​​ൻ ഇ​​​​​ന്ത്യ കാ​​​​​ന്പ​​​​​യി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി നി​​​​​ർ​​​​​മി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് സ്വ​​​​​കാ​​​​​ര്യ സം​​​​​രം​​​​​ഭ​​​​​ക​​​​​ർ​​​​​ക്ക് വ്യ​​​​​വ​​​​​സാ​​​​​യ ​​​മ​​​​​ന്ത്രാ​​​​​ല​​​​​യം ലൈ​​​​​സ​​​​​ൻ​​​​​സ് ന​​​​​ല്കു​​​​​ന്നു. വ​​​​​കു​​​​​പ്പി​​​​​ലെ ഇ​​​​​ൻ​​​​​ഡ​​​​​സ്ട്രി പോ​​​​​ളി​​​​​സി ആ​​​​​ൻ​​​​​ഡ് പ്ര​​​​​മോ​​​​​ഷ​​​​​ൻ (ഡി​​​​​ഐ​​​​​പി​​​​​പി) ലൈ​​​​​സ​​​​​ൻ​​​​​സ് ന​​​​​ല്കു​​​​​മെ​​​​​ന്ന് ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​മ​​​​​ന്ത്രാ​​​​​ല​​​​​യം പു​​​​​റ​​​​​ത്തി​​​​​റ​​​​​ക്കി​​​​​യ ഗ​​​​​സ​​​​​റ്റ് വി​​​​​ജ്ഞാ​​​​​പ​​​​​ന​​​​​ത്തി​​​​​ൽ പ​​​​​റ​​​​​യു​​​​​ന്നു.


ടാ​​​​​ങ്കു​​​​​ക​​​​​ൾ, തോ​​​​​ക്കു​​​​​ക​​​​​ൾ ഘ​​​​​ടി​​​​​പ്പി​​​​​ച്ച വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ൾ, മൈ​​​​​ൻ ക​​​​​ണ്ടെ​​​​​ത്തു​​​​​ന്ന ഉ​​​​​പ​​​​​ക​​​​​രം, സൈ​​​​​നി​​​​​ക വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ൾ, യു​​​​​ദ്ധ​​​​​വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ യ​​​​​ന്ത്ര​​​​​ഭാ​​​​​ഗം, ഹെ​​​​​ലി​​​​​കോ​​​​​പ്റ്റ​​​​​റു​​​​​ക​​​​​ൾ, ഡ്രോ​​​​​ണു​​​​​ക​​​​​ൾ, ജൈ​​​​​വ-​​​​​രാ​​​​​സ ആ​​​​​യു​​​​​ധ​​​​​ങ്ങ​​​​​ൾ, യു​​​​​ദ്ധ​​​​​ക്ക​​​​​പ്പ​​​​​ലു​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ നി​​​​​ർ​​​​​മി​​​​​ക്കാ​​​​​നാ​​​​​ണ് ലൈ​​​​​സ​​​​​ൻ​​​​​സ് ന​​​​​ല​​​​​കു​​​​​ന്ന​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.