ആന്ധ്രയിൽ കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ വെ​ട്ടി​ക്കൊ​ന്നു
ആന്ധ്രയിൽ കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ വെ​ട്ടി​ക്കൊ​ന്നു
Sunday, May 28, 2017 11:59 AM IST
ചി​​​​റ്റൂ​​​​ർ: ആ​​​​സി​​​​ഡ് എ​​​​റി​​​​ഞ്ഞു വീ​​​​ഴ്ത്തി​​​​യ​​​​ശേ​​​​ഷം കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​വി​​​​നെ വെ​​​​ട്ടി​​​​ക്കൊ​​​​ന്നു. ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശി​​​​ലെ ചി​​​​റ്റൂ​​​​രി​​​​ൽ പ്രാ​​​​ദേ​​​​ശി​​​​ക കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​വാ​​​​യ രാ​​​​ജ​​​​ശേ​​​​ഖ​​​​ര റെ​​​​ഡ്ഡി​​​​യാ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. കെ​​​​സി​​​​ബി പു​​​​രം മ​​​​ണ്ഡ​​​​ൽ സ്കൂ​​​​ളി​​​​നു സ​​​​മീ​​​​പം ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​ത്രി പ​​​​ത്തോ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു കൊ​​​​ല​​​​പാ​​​​ത​​​​കം. റെ​​​​ഡ്ഡി​​​​യു​​​​ടെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള ചെ​​​​ങ്ക​​​​ൽ​​​​ച്ചൂ​​​​ള​​​​യി​​​​ൽ​​​​നി​​​​ന്നു വീ​​​​ട്ടി​​​​ലേ​​​​ക്കു തി​​​​രി​​​​കെവ​​​​രുംവ​​​​ഴി അ​​​​ക്ര​​​​മി​​​​ക​​​​ൾ റെ​​​​ഡ്ഡി​​​​യെ ആ​​​​സി​​​​ഡ് എ​​​​റി​​​​ഞ്ഞു​​​​ വീ​​​​ഴ്ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പോ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.