പത്താന്‍കോട്ടില്‍ അതീവ ജാഗ്രതാ നിര്‍ദേശം
പത്താന്‍കോട്ടില്‍ അതീവ ജാഗ്രതാ നിര്‍ദേശം
Monday, May 29, 2017 12:42 PM IST
പ​​​ത്താ​​​ൻ​​​കോ​​​ട്: പ​​​ഞ്ചാ​​​ബി​​​ലെ പ​​​ത്താ​​​ന്‍കോ​​​ട്ടി​​​ല്‍ അ​​​തീ​​​വ ജാ​​​ഗ്ര​​​താ നി​​​ര്‍ദേ​​​ശം. സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സു​​​ര​​​ക്ഷാ മേ​​​ഖ​​​ല​​​യി​​​ൽ ഒ​​​രു ബാ​​​ഗ് ക​​​ണ്ട​​​ത്തെ​​​തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ജാ​​​ഗ്ര​​​താ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

പ​​​ത്താ​​​ന്‍കോ​​​ട്ടി​​​ലെ മാ​​​മു​​​ന്‍ ആ​​​ര്‍മി ക​​​ന്‍റോ​​​ൺ​​​മെ​​​ന്‍റി​​​നു സ​​​മീ​​​പ​​​മാ​​​ണ് ഉ​​​പേ​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട നി​​​ല​​​യി​​​ൽ ബാ​​​ഗ് ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി​​​യോ​​​ടെ​​​യാ​​​ണ് ബാ​​​ഗ് ഉ​​​പേ​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഇ​​​തോ​​​ടെ പ​​​ത്താ​​​ന്‍കോ​​​ട് ന​​​ഗ​​​ര​​​ത്തി​​​ലും മാ​​​മു​​​ന്‍ ക​​​ന്‍റോ​​​ൺ​​​മെ​​​ന്‍റി​​​ലും സൈ​​​ന്യം തെ​​​ര​​​ച്ചി​​​ൽ ശ​​​ക്ത​​​മാ​​​ക്കി​​​. അ​​​ഞ്ച് ഷ​​​ര്‍ട്ടു​​​ക​​​ള്‍, ര​​​ണ്ട് പാ​​​ന്‍റ്സുക​​​ള്‍, ഗോ​​​തന്പുപൊ​​​ടി എ​​​ന്നി​​​വ​​​യാ​​​ണ് ഡി​​​ഫ​​​ന്‍സ് റോ​​​ഡി​​​ല്‍ നി​​​ന്ന് ല​​​ഭി​​​ച്ച ബാ​​​ഗ് പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ള്‍ ക​​​ണ്ടെ​​​ടു​​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.