തീവ്രവാദ പ്രവർത്തനങ്ങൾക്കു വിദേശഫണ്ട്: ഹുറിയത്ത് നേതാക്കളെ എൻഐഎ സംഘം വീണ്ടും ചോദ്യംചെയ്തു
തീവ്രവാദ പ്രവർത്തനങ്ങൾക്കു വിദേശഫണ്ട്: ഹുറിയത്ത് നേതാക്കളെ എൻഐഎ സംഘം വീണ്ടും ചോദ്യംചെയ്തു
Monday, May 29, 2017 12:42 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ൽ തീ​​​വ്ര​​​വാ​​​ദ-​​​വി​​​ധ്വം​​​സ​​​ക പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു വി​​​ദേ​​​ശ​​​ഫ​​​ണ്ട് വ​​​രു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ ഹു​​​റി​​​യ​​​ത്ത് നേ​​​താ​​​ക്ക​​​ളെ വീ​​​ണ്ടും ചോ​​​ദ്യം​​​ചെ​​​യ്തു.
തെ​​​​ഹ്‌​​​​രീക് ഇ ​​​​ഹു​​​​റി​​​​യ​​​​ത്ത് നേ​​​​താ​​​​ക്ക​​​​ളാ​​​​യ ബി​​​​ട്ട എ​​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ഫാ​​​​റൂ​​​​ഖ് അ​​​​ഹ​​​​മ്മ​​​​ദ് ദ​​​​ർ, ന​​​​യീം ഖാ​​​​ൻ, ഗാ​​​​സി എ​​​​ന്ന ജാ​​​​വേ​​​​ദ് അ​​​​ഹ​​​​മ്മ​​​​ദ് ബാ​​​​ബ എ​​​​ന്നി​​​​വ​​​​രെയാണു കേ​​​സ​​​ന്വേ​​​ഷി​​​ക്കു​​​ന്ന ദേ​​​ശീ​​​യ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി (എ​​​ൻ​​​ഐ​​​എ) ചോ​​​ദ്യം​​​ചെ​​​യ്ത​​​ത്. ഈ ​​​​മാ​​​​സം ആ​​​​ദ്യം മൂ​​​വ​​​രെ​​​യും തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ നാ​​​​ലു ദി​​​​വ​​​​സം എ​​​​ൻ​​​​ഐ​​​​എ സം​​​​ഘം ചോ​​​​ദ്യം​​​​ചെ​​​​യ്തി​​​​രു​​​​ന്നു. തു​​​​ട​​​​ർ​​​​ന്ന് ബാ​​​​ങ്ക് രേ​​​​ഖ​​​​ക​​​​ളും വ​​​​സ്തു​​​​വ​​​​ക​​​​ക​​​​ളു​​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളും ഹാ​​​ജ​​​രാ​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ക​​​യും ചെ​​​യ്തു.

പാ​​​​ക്കി​​​​സ്ഥാ​​​​ൻ കേ​​​​ന്ദ്ര​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ല​​​​ഷ്ക​​​​ർ ഇ ​​​​ത്വ​​​​യ്ബ നേ​​​​താ​​​​വ് ഹാ​​​​ഫി​​​​സ് സ​​​യി​​​ദ്, വി​​​​ഘ​​​​ട​​​​ന​​​​വാ​​​​ദി നേ​​​​താ​​​​ക്ക​​​​ളാ​​​​യ സ​​​​യ്യി​​​​ദ് അ​​​​ലി ഷാ ​​​​ഗി​​​​ലാ​​​​നി, ജ​​​​മ്മു ആ​​​​ൻ​​​​ഡ് കാഷ്മീർ നാ​​​​ഷ​​​​ണ​​​​ൽ ഫ്ര​​​​ണ്ട് ചെ​​​​യ​​​​ർ​​​​മാ​​​​ൻ‌ ന​​​​യിം ഖാ​​​​ൻ എ​​​​ന്നി​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​യു​​​ള്ള പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു ചോ​​​ദ്യം​​​ചെ​​​യ്യ​​​ൽ. മും​​​ബൈ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു രൂ​​​പീ​​​കൃ​​​ത​​​മാ​​​യ എ​​​ൻ​​​ഐ​​​എ​​​യ്ക്കാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​ചു​​​മ​​​ത​​​ല.


പാ​​​​ക്കി​​​​സ്ഥാ​​​​നി​​​ലെ ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യി​​​ൽ​​നി​​​ന്ന് ഹ​​​​വാ​​​​ല മാ​​​​ർ​​​​ഗ​​​​ത്തി​​​ലൂ​​​ടെ പ​​​​ണം കൈ​​​​പ്പ​​​റ്റി​​​യ​​​താ​​​യി ന​​​യിം​​​ഖാ​​​ൻ സ​​​മ്മ​​​തി​​​ക്കു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ൾ ഒ​​​രു ടെ​​​ലി​​​വി​​​ഷ​​​ൻ ചാ​​​ന​​​ൽ സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്തി​​​രു​​​ന്നു. ഈ ഒളികാമറ ദൃശ്യങ്ങളെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഹു​​​​റി​​​​യ​​​​ത്തി​​​​ൽ​​നി​​​​ന്ന് ന​​​​യിം ഖാ​​​​നെ സ​​​​സ്പ​​​​ൻ​​​​ഡ് ചെ​​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.