കേരളത്തിലെ ബീഫ് ഫെസ്റ്റിവലിനെതിരേ ആദിത്യനാഥ് രംഗത്ത്
കേരളത്തിലെ ബീഫ് ഫെസ്റ്റിവലിനെതിരേ ആദിത്യനാഥ് രംഗത്ത്
Monday, May 29, 2017 12:49 PM IST
ല​​​ക്നോ: ക​​​ന്നു​​​കാ​​​ലി സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ കേ​​​ന്ദ്രം​​​ കൊ​​​ണ്ടു​​​വ​​​ന്ന നി​​​യ​​​മ​​​ത്തി​​​നെ​​​തി​​​രേ കേ​​​ര​​​ള​​​ത്തി​​​ൽ ബീ​​​ഫ് ഫെ​​​സ്റ്റി​​​വ​​​ൽ ന​​​ട​​​ത്തി പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​തി​​​നെ​​​തി​​​രേ എ​​​ന്തു​​​കൊ​​​ണ്ട് മ​​​തേ​​​ത​​​ര പാ​​​ർ​​​ട്ടി​​​ക​​​ൾ പ്ര​​​തി​​​ക​​​രി​​​ച്ചി​​​ല്ലെ​​​ന്ന് ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് മു​​​ഖ്യ​​​മ​​​ന്ത്രി യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥ്. ഡ​​​ൽ​​​ഹി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല, ജെ​​​എ​​​ൻ​​​യു എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യ​​​പ്പോ​​​ൾ ശ​​​ബ്ദ​​​മു​​​യ​​​ർ​​​ത്തി​​​യ​​​വ​​​ർ ഇ​​​പ്പോ​​​ൾ എ​​​വി​​​ടെ​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം ചോ​​​ദി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.