രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്: കാർഡ് പോരാ, ഫീസ് പണമായി വേണമെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ
രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്: കാർഡ് പോരാ, ഫീസ് പണമായി വേണമെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ
Sunday, June 18, 2017 11:46 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ഷ്‌​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ൾ ഫീ​സ് ന​ൽ​കാ​ൻ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചാ​ൽ പോ​രാ, പ​ണ​മാ​യി കെ​ട്ടി​വ​യ്ക്ക​ണ​മെ​ന്നു കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ. ക​റ​ൻ​സി​ക​ൾ​ക്കു പ​ക​രം കാ​ർ​ഡ് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​രും റി​സ​ർ​വ് ബാ​ങ്കും ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന​തി​നി​ടെ​യാ​ണ് ച​ട്ട​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഇ​ട​പെ​ട​ൽ. ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ മു​ഖേ​നെ​യോ ചെ​ക്ക് ആ​യോ സ്ഥാ​നാ​ർ​ഥി​ക്കു പ​ണം കെ​ട്ടി​വ​യ്ക്കാ​നാ​വി​ല്ലെ​ന്നു മു​ഖ്യ വ​ര​ണാ​ധി​കാ​രി​യു​ടെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി.


15,000 രൂ​പ​യു​ടെ പ​ണം കെ​ട്ടി​വ​യ്ക്കു​ക​യോ റി​സ​ർ​വ് ബാ​ങ്കി​ൽ പ​ണ​മ​ട​ച്ച​തി​നു ശേ​ഷം അ​തി​ന്‍റെ ര​സീ​ത് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യോ​ടൊ​പ്പം കാ​ണി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് ച​ട്ടം. കേ​ന്ദ്ര സ​ർ​ക്കാ​ർ ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​ണ്ടെ ങ്കി​ലും ച​ട്ട​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​ത്ത​താ​ണ് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചു പ​ണം കെ​ട്ടി​വ​യ്ക്കു​ന്ന​തി​നു ത​ട​സ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ ചൂ​ണ്ട ിക്കാ​ട്ടു​ന്ന​ത്. ജൂ​ലൈ 17നു ​ന​ട​ക്കു​ന്ന രാ​ഷ​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​തി​നോ​ട​കം 15 സ്ഥാ​നാ​ർ​ഥി​ക​ൾ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.