മ​ല​യാ​ളി യു​വ​തി​ക്കു വി​മാ​ന​ത്തി​ൽ സു​ഖ പ്ര​സ​വം
മ​ല​യാ​ളി യു​വ​തി​ക്കു വി​മാ​ന​ത്തി​ൽ സു​ഖ പ്ര​സ​വം
Sunday, June 18, 2017 11:46 AM IST
മും​​​​ബൈ: മ​​​​ല​​​​യാ​​​​ളി യു​​​​വ​​​​തി​​​​ക്ക് വി​​​​മാ​​​​ന​​​​ത്തി​​​​നു​​​​ള്ളി​​​​ൽ സു​​​​ഖ പ്ര​​​​സ​​​​വം. ദ​​​​മാ​​​​മി​​​​ൽ​​​​നി​​​​ന്നു കൊ​​​​ച്ചി​​​​യി​​​​ലേ​​​​ക്കു പ​​​റ​​​ന്ന ജെ​​​​റ്റ് എ​​​​യ​​​​ർ​​​​വേ​​​​സി​​​​ന്‍റെ 9 ഡ​​​​ബ്ല്യു 569 വി​​​​മാ​​​​ന​​​​ത്തി​​​​നു​​​​ള്ളി​​​​ലാ​​​​ണ് യു​​​​വ​​​​തി പ്ര​​​​സ​​​​വി​​​​ച്ച​​​​ത്.

യാ​​​​ത്ര​​​​യ്ക്കി​​​​ടെ പ്ര​​​​സ​​​​വ വേ​​​​ദ​​​​ന അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ട യു​​​​വ​​​​തി​​​​യെ ജീ​​​​വ​​​​ന​​​​ക്കാ​​​​രും വി​​​​മാ​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ഒ​​​​രു ന​​​​ഴ്സും ചേ​​​​ർ​​​​ന്നു പ​​​​രി​​​​ച​​​​രി​​​​ച്ചു. വി​​​​മാ​​​​നം മും​​​​ബൈ​​​​യി​​​​ലി​​​​റ​​​​ങ്ങി​​​​യ​​​​ശേ​​​​ഷം യു​​​​വ​​​​തി​​​​യെ​​​​യും കു​​​​ഞ്ഞി​​​​നെ​​​​യും ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി. യു​​​​വ​​​​തി​​​​ക്കും കു​​​​ഞ്ഞി​​​​നും ആ​​​​രോ​​​​ഗ്യ​​​​പ​​​​ര​​​​മാ​​​​യ ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ളി​​​​ല്ലെ​​​​ങ്കി​​​​ലും യാ​​​​ത്ര​ തു​​​​ട​​​​രു​​​​ന്ന​​​​ത് സു​​​​ര​​​​ക്ഷി​​​​ത​​​​മല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ അ​​​​ത് ഒ​​​​ഴി​​​​വാ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. വി​​​മാ​​​നം ഒ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​ർ വൈ​​​കി ഇ​​​ന്ന​​​ലെ 12.45നു ​​​കൊ​​​ച്ചി​​​യി​​​ലെ​​​ത്തി.

യു​​​​വ​​​​തി​​​​ക്കൊ​​​​പ്പം മ​​​​റ്റാ​​​​രു​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ല. അ​​​​തി​​​​നാ​​​​ൽ ഇ​​​​വ​​​​രു​​​​ടെ കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വി​​​​ട്ടി​​​​ട്ടി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.