ഹിന്ദു മക്കൾ കക്ഷി നേതാക്കളുമായി രജനീകാന്ത് കൂടിക്കാഴ്ച നടത്തി
ഹിന്ദു മക്കൾ കക്ഷി നേതാക്കളുമായി രജനീകാന്ത് കൂടിക്കാഴ്ച നടത്തി
Monday, June 19, 2017 11:09 AM IST
ചെ​​​​ന്നൈ: ത​​​​മി​​​​ഴ്സൂ​​​​പ്പ​​​​ർ താ​​​​രം ര​​​​ജ​​​​നീ​​​​കാ​​​​ന്ത് രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്കു​​​​മെ​​​​ന്ന് ഹി​​​​ന്ദു മ​​​​ക്ക​​​​ൾ ക​​​​ക്ഷി​​​​നേ​​​​താ​​​​വ് അ​​​​ർ​​​​ജു​​​​ൻ സ​​​​ന്പ​​​​ത്ത്. സി​​​​ങ്കം സി​​​​ങ്കി​​​​ളാ..​​​​താ​​​​ൻ വ​​​​രും എ​​​​ന്ന ര​​​​ജ​​​​നീ​​​​കാ​​​​ന്തി​​​​ന്‍റെ സം​​​​ഭാ​​​​ഷ​​​​ണ​​​​ശ​​​​ക​​​​ലം ക​​​​ട​​​​മെ​​​​ടു​​​​ത്താ​​​​യി​​​​രു​​​​ന്നു രാ​​​ഷ്‌​​​ട്രീ​​​യ​​​പ്ര​​​വേ​​​ശ​​​നം സം​​​ബ​​​ന്ധി​​​ച്ച സൂ​​​ച​​​ന അ​​​ദ്ദേ​​​ഹം ന​​​ൽ​​​കി​​​യ​​​ത്.

കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ രാ​​​​ഷ്‌​​​​ട്രീ​​​​യം ച​​​​ർ​​​​ച്ച​​​​ചെ​​​​യ്തോ​​​​യെ​​​​ന്ന ചോ​​​​ദ്യ​​​​ത്തി​​​​ന്, ത​​​​മി​​​​ഴ്നാ​​​​ടി​​​​നും രാ​​​​ജ്യ​​​​ത്തി​​​​നും വേ​​​​ണ്ടി എ​​​​ന്തെ​​​​ങ്കി​​​​ലും ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന ആ​​​​ഗ്ര​​​​ഹം മാ​​​​ത്ര​​​​മാ​​​​ണു ര​​​​ജ​​​​നീ​​​​കാ​​​​ന്ത് പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച​​​​തെ​​​​ന്ന് അ​​​ർ​​​ജു​​​ൻ പ​​​​റ​​​​ഞ്ഞു. ര​​​​ജ​​​​നീ​​​​കാ​​​​ന്തി​​​​നെ നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​ത് ബി​​​​ജെ​​​​പി​​​​യാ​​​​ണെ​​​​ന്ന അ​​​​ഭ്യൂ​​​​ഹ​​​​ങ്ങ​​​​ൾ ത​​​​ള്ളി​​​​ക്ക​​​​ള​​​​യു​​​​ക​​​​യും ചെ​​​​യ്തു.


ഞാ​​​​യ​​​​റാ​​​​ഴ്ച ക​​​​ർ​​​​ഷ​​​​ക​​​​രെ ക​​​​ണ്ട ര​​​ജ​​​നീ​​​കാ​​​ന്ത് കൃ​​​​ഷി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ ച​​​​ർ​​​​ച്ച​​​​ചെ​​​​യ്തി​​​​രു​​​​ന്നു. ഇ​​​​തി​​​​നു​​​​പു​​​​റ​​​​മേ ന​​​​ദീ​​​​ത​​​​ട സം​​​​യോ​​​​ജ​​​​ന​​​​ത്തി​​​​ന് ഒ​​​​രു​​​​കോ​​​​ടി രൂ​​​​പ വാ​​​​ഗ്ദാ​​​​നം ചെ​​​​യ്യു​​​​ക​​​​യും ചെ​​​​യ്തു. ര​​​​ജ​​​​നീ​​​​കാ​​​​ന്തി​​​​ന്‍റെ രാ​​​​ഷ്‌​​​​ട്രീ​​​​യ പ്ര​​​​വേ​​​​ശ​​​​നം ഉ​​​​ട​​​​നെ​​​​യു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന സൂ​​​​ച​​​​ന​​​​യാ​​​​ണ് രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​നി​​​​രീ​​​​ക്ഷ​​​​ക​​​​ർ ക​​​​ണക്കാക്കുന്നത്്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.