മാനഭംഗത്തിനിരയാക്കി പെൺകുട്ടിയെ ട്രെയിനിൽനിന്നു വലിച്ചെറിഞ്ഞു
Monday, June 19, 2017 11:36 AM IST
ല​​​​ഖി​​​​സാ​​​​യി: ബി​​​​ഹാ​​​​റി​​​​ലെ ല​​​​ഖോ​​​​ചാ​​​​ക് ഗ്രാ​​മ​​ത്തി​​ൽ കൂ​​​​ട്ട​​​​മാ​​​​നഭം​​​​ഗ​​​​ത്തി​​​​നി​​​​ര​​​​യാ​​​​ക്കി​​​​യ​​​​ശേ​​​​ഷം ട്രെ​​​​യി​​​​നി​​​​ൽ​​​​നി​​​​ന്നു പെ​​​​ൺ​​​​കു​​​​ട്ടി​​​​യെ വലിച്ചെറിഞ്ഞു. സം​​​​ഭ​​​​വ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് അ​​​​ന്വേ​​​​ഷി​​​​ക്കാ​​​​ൻ ബി​​​​ഹാ​​​​ർ സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘ​​​​ത്തെ നി​​​​യ​​​​മി​​​​ച്ചു.

വെ​​​​ള്ളി​​​​യാ​​​​ഴ്ച രാ​​​​ത്രി പ്രാ​​​​ഥ​​​​മി​​​​ക ആ​​​​വ​​​​ശ്യ​​​​ത്തി​​​​നാ​​​​യി വീ​​​​ടി​​​​നു വെ​​​​ളി​​​​യി​​​​ൽ ഇ​​​​റ​​​​ങ്ങി​​​​യ 16 വ​​​​യ​​​​സു​​​​കാ​​​​രി​​​​യെ ആ​​​​റു​​​​ പേ​​​​ർ ചേ​​​​ർ​​​​ന്നു കൂ​​​​ട്ട​​​​മാ​​​​ന​​​​ഭം​​​​ഗ​​​​ത്തി​​​​നി​​​​ര​​​​യാ​​​​ക്കി ഭ​​​​ൻ​​​​സി​​​​പു​​​​ർ റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​രുക​​​​യും പി​​​​ന്നീ​​​​ടു ട്രെ​​​​യി​​​​നി​​​​ൽ ക​​​​യ​​​​റ്റു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു. ട്രെ​​​​യി​​​​ൻ നീ​​​​ങ്ങി​​​​ത്തു​​​​ട​​​​ങ്ങി​​​​യ​​​​തോ​​​​ടെ കി​​​​യൂ​​​​ൾ സ്റ്റേ​​​​ഷ​​​​നു സ​​​​മീ​​​​പ​​​​മെ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ ഇ​​​​വ​​​​ർ പെ​​​​ൺ​​​​കു​​​​ട്ടി​​​​യെ വ​​​​ലി​​​​ച്ചെ​​​​റി​​​​ഞ്ഞു. ശ​​​​നി​​​​യാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ ബ​​​​ന്ധു​​​​ക്ക​​​​ളാ​​​​ണ് റെ​​​​യി​​​​ൽ​​​​വേ ട്രാ​​​​ക്കി​​​​ൽ കി​​​​ട​​​​ന്ന കു​​​​ട്ടി​​​​യെ സ​​​​ദ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​ച്ച​​​​ത്. പി​​​​ന്നീ​​​​ടു മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ലേ​​​​ക്കു മാ​​​​റ്റി​​​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.