രാഷ്‌ട്രപതി സ്ഥാനാർഥി: ശിവസേനയ്ക്ക് അതൃപ്തി
രാഷ്‌ട്രപതി സ്ഥാനാർഥി: ശിവസേനയ്ക്ക്  അതൃപ്തി
Monday, June 19, 2017 11:36 AM IST
മും​​​​​ബൈ: രാം​​​​​നാ​​​​​ഥ് കോ​​​​​വി​​​​​ന്ദി​​​​​നെ എ​​​​​ൻ​​​​​ഡി​​​​​എ​​​​​യു​​​​​ടെ രാ​​​​​ഷ്‌​​​​​ട്ര​​​​​പ​​​​​തി​​​​​സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യാ​​​​​ക്കി​​​​​യ​​​​​തി​​​​​ൽ അ​​​​തൃ​​​​പ്തി അ​​​​റി​​​​യി​​​​ച്ച് ശി​​​​​വ​​​​​സേ​​​​​ന രം​​​​​ഗ​​​​​ത്ത്. ദ​​​​​ളി​​​​​ത് വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ര​​​​​നെ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യാ​​​​​ക്കി​​​​​യ​​​​​തു വോ​​​​​ട്ട്ബാ​​​​​ങ്ക് ല​​​​​ക്ഷ്യ​​​​​മി​​​​​ട്ടാ​​​ണെ​​​ങ്കി​​​ൽ പി​​​ന്തു​​​ണ ന​​​ല്കി​​​ല്ലെ​​​ന്നു ശി​​​​​വ​​​​​സേ​​​​​ന അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ ഉ​​​​ദ്ധ​​​​വ് താ​​​​ക്ക​​​​റെ പ​​​​​റ​​​​​ഞ്ഞു. രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തിതെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ശി​​​​വ​​​​സേ​​​​ന​​​​യു​​​​ടെ നി​​​​ല​​​​പാ​​​​ട് ഇ​​​​ന്നു പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​മെ​​​​ന്നും താ​​​​ക്ക​​​​റെ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.


ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു ഗു​​​ണം ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​ണു ഡോ.​​​എം.​​​എ​​​സ്. സ്വാ​​​മി​​​നാ​​​ഥ​​​ന്‍റെ പേ​​​ര് നി​​​ർ​​​ദേ​​​ശി​​​ച്ച​​​തെ​​​ന്നു താ​​​ക്ക​​​റെ വ്യ​​​ക്ത​​​മാ​​​ക്കി.

രാ​​​​​​ഷ്‌​​​​​​ട്ര​​​​​​പ​​​​​​തിതെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ ശി​​​​​​വ​​​​​​സേ​​​​​​ന​​​​​​യു​​​​​​ടെ നി​​​​​​ല​​​​​​പാ​​​​​​ട് നി​​​​​​ർ​​​​​​ണാ​​​​​​യ​​​​​​ക​​​​​​മാ​​​​​​ണ്. ശി​​​​​​​വ​​​​​​​സേ​​​​​​​ന​​​​​​​യ്ക്ക് 21 ലോ​​​​​​ക്സ​​​​​​ഭാം​​​​​​ഗ​​​​​​ങ്ങ​​​​​​ളും മൂ​​​​​​​ന്ന് രാ​​​​​​​ജ്യ​​​​​​​സ​​​​​​​ഭാം​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളു​​​​​​മാ​​​​​​ണു​​​​​​ള്ള​​​​​​ത്. 288 അം​​ഗ മ​​ഹാ​​രാ​​ഷ്‌​​ട്ര നി​​യ​​മ​​സ​​ഭ​​യി​​ൽ ശി​​വ​​സേ​​ന​​യ്ക്ക് 63 അം​​ഗ​​ങ്ങ​​ളു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.