റബർ: ഉത്പാദനത്തിന്‍റെ അടിസ്ഥാനത്തിൽ ആനുകൂല്യം പരിഗണിക്കാമെന്നു കേന്ദ്രം
റബർ: ഉത്പാദനത്തിന്‍റെ അടിസ്ഥാനത്തിൽ ആനുകൂല്യം പരിഗണിക്കാമെന്നു കേന്ദ്രം
Monday, June 19, 2017 11:36 AM IST
ന്യൂ​ഡ​ൽ​ഹി: റ​ബ​ർ ക​ർ​ഷ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ഉ​ത്പാ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​നു​കൂല്യം ന​ൽ​കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കാ​മെ​ന്ന് കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. സം​സ്ഥാ​ന ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് കേ​ന്ദ്ര​മ​ന്ത്രി ഇ​ക്കാ​ര്യമ​റി​യി​ച്ച​ത്.

റ​ബ​ർ ക​യ​റ്റു​മ​തി വ​ർ​ധി​പ്പി​ക്കു​ന്ന കാ​ര്യം ച​ർ​ച്ച ചെ​യ്യു​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി. ദ​ക്ഷി​ണപൂ​ർ​വ ഏഷ്യൻ രാ​ജ്യ​ങ്ങ​ൾ പി​ന്തു​ട​രു​ന്ന മാ​തൃ​ക​യി​ൽ ക​ർ​ഷ​ക​ർ​ക്ക് ആ​നു​കൂല്യം ന​ൽ​ക​ണ​മെ​ന്ന് തോ​മ​സ് ഐ​സ​ക് ആ​വ​ശ്യ​പ്പെ​ട്ടു. റീ​പ്ലാ​ന്‍റിം​ഗ് അ​ട​ക്ക​മു​ള്ള​വ​യ്ക്കു ന​ൽ​കു​ന്ന സ​ബ്സി​ഡി അ​വി​ടെ കൂ​ടു​ത​ലാ​ണ്. ഉ​ത്പാ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​രാ​ജ്യ​ങ്ങ​ൾ സ​ബ്സി​ഡി തീ​രു​മാ​നി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.


ഒ​ക്ടോ​ബ​ർ ആ​ദ്യം ആ​ല​പ്പു​ഴ​യി​ൽ ന​ട​ക്കു​ന്ന ക​യ​ർ ഫെ​സ്റ്റി​വ​ലി​നു ക്ഷ​ണി​ക്കു​ന്ന​തി​നാ​യാ​ണ് ഡോ. ​തോ​മ​സ് ഐ​സ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. ഫെ​സ്റ്റി​വ​ലി​ന്‍റെ ന​ട​ത്തി​പ്പി​നു​ള്ള കേ​ന്ദ്രസ​ഹാ​യ​വും സം​ഘം തേ​ടി. ക​യ​ർ കോ​ർപ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ ആ​ർ. നാ​സ​ർ, ക​യ​ർ വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ എ​ൻ. പ​ദ്മ​കു​മാ​ർ, നാ​ഷ​ണ​ൽ ക​യ​ർ റി​സ​ർ​ച്ച് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് (എ​ൻ​സി​ആ​ർ​എം​ഐ) ഡ​യ​റ​ക്ട​ർ കെ.​ആ​ർ. അ​നി​ൽ, ക​യ​ർ കോ​ർ​പറേ​ഷ​ൻ ക​ണ്‍സ​ൾ​ട്ട​ന്‍റ് ജി.​എ​ൻ. നാ​യ​ർ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.