ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​നി​ടെ താ​ഴെ വീ​ണ സ്കൂ​ൾ വി​ദ്യാ​ർ​ഥി മ​രി​ച്ചു
Wednesday, June 21, 2017 12:22 PM IST
കോ​യ​ന്പ​ത്തൂ​ർ: ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​നി​ടെ മു​ക​ളി​ൽ​നി​ന്നും താ​ഴേ​യ്ക്കു​വീ​ണ സ്കൂ​ൾ വി​ദ്യാ​ർ​ഥി മ​രി​ച്ചു. ആ​ർ.​എ​സ്.​പു​രം സം​ബ​ന്ധം റോ​ഡ് ഗ​ണേ​ശ​ന്‍റെ മ​ക​ൻ സ​ച്ചി​ൻ വി​കാ​സ് (13) ആ​ണ് മ​രി​ച്ച​ത്.

അ​വി​നാ​ശി​യി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ലെ എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ സ​ച്ചി​ൻ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം അ​പ്പാ​ട്ട്മെ​ന്‍റി്ന്‍റെ മു​ക​ൾ​നി​ല​യി​ൽ ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​നി​ടെ മൂ​ന്നാം​നി​ല​യി​ലെ ആ​സ്ബ​സ്റ്റോ​സ് മേ​ൽ​ക്കൂ​ര​യി​ലേ​ക്കു​വീ​ണ പ​ന്തെ​ടു​ക്കു​ന്പോ​ൾ കാ​ൽ​തെ​ന്നി താ​ഴേ​യ്ക്കു വീ​ണു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്ക്കു​ക​യാ​യി​രു​ന്നു.മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​യ്ക്കി​ടെ സ​ച്ചി​ൻ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.