ഛത്തീസ്ഗഡിൽ രണ്ടു വനിതാ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
ഛത്തീസ്ഗഡിൽ രണ്ടു വനിതാ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
Wednesday, June 21, 2017 1:14 PM IST
റാ​​​​​യ്പു​​​​​ർ: ഛത്തീ​​​​​സ്ഗ​​​​​ഡി​​​​​ൽ നാ​​​​​രാ​​​​​യ​​​​​ൺ​​​​​പു​​​​​ർ ജി​​​​​ല്ല​​​​​യി​​​​​ലെ ഹ​​​​​സ്നാ​​​​​ർ ഗ്രാ​​​​​മ​​​​​ത്തി​​​​​ലെ വ​​​​​ന​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽസു​​​​​ര​​​​​ക്ഷാ​​​​​സേ​​​​​ന​​​​​യു​​​​​മാ​​​​​യു​​​​​ണ്ടാ​​​​​യ ഏ​​​​​റ്റു​​​​​മു​​​​​ട്ട​​​​​ലി​​​​​ൽ ര​​​​​ണ്ടു വ​​​​​നി​​​​​താ മാ​​​​​വോ​​​​​യി​​​​​സ്റ്റു​​​​​ക​​​​​ൾ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. മാ​​​​​വോ​​​​​യി​​​​​സ്റ്റ് ക്യാ​​​​​ന്പ് സു​​​​​ര​​​​​ക്ഷാ​​​​​സൈ​​​​​നി​​​​​ക​​​​​ർ പ്ര​​​​​ദേ​​​​​ശം വ​​​​​ള​​​​​യു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

തു​​​​​ട​​​​​ർ​​​​​ന്ന് ന​​​​​ട​​​​​ന്ന ഏ​​​​​റ്റു​​​​​മു​​​​​ട്ട​​​​​ലി​​​​​ലാ​​​​​ണു ര​​​​​ണ്ടു വ​​​​​നി​​​​​താ മാ​​​​​വോ​​​​​യി​​​​​സ്റ്റു​​​​​ക​​​​​ൾ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.