രണ്ടു ഹിസ്ബുൾ ഭീകരർ കൊല്ലപ്പെട്ടു
Wednesday, June 21, 2017 1:14 PM IST
ശ്രീ​​​​ന​​​​ഗ​​​​ർ: വ​​​​ട​​​​ക്ക​​​​ൻ കാ​​​​ഷ്മീ​​​​രി​​​​ലെ സോ​​​​പോ​​​​റി​​​​ൽ സു​​​​ര​​​​ക്ഷാ സൈ​​​​ന്യ​​​​വു​​​​മാ​​​​യു​​​​ണ്ടാ​​​​യ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ ര​​​​ണ്ട് ഹി​​​​സ്ബു​​​​ൾ ഭീ​​​​ക​​​​ര​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ബാ​​​​സി​​​​ദ് അ​​​​ഹ​​​​മ്മ​​​​ദ് മി​​​​ർ, ഗു​​​​ലാ​​​​ർ അ​​​​ഹ​​​​മ്മ​​​​ദ് എ​​​​ന്നി​​​​വ​​​​രാ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. ര​​​​ണ്ട് എ.​​​​കെ. തോ​​​​ക്കു​​​​ക​​​​ൾ, അ​​​​ഞ്ച് എ.​​​​കെ. മാ​​​​ഗ​​​​സീ​​​​ൻ​​​​സ്, 124 തി​​​​ര, ഒ​​​​രു ഗ്ര​​​​നേ​​​​ഡ് എ​​​​ന്നി​​​​വ ഭീ​​​​ക​​​​ര​​​​രു​​​​ടെ പ​​​​ക്ക​​​​ൽ​​​​നി​​​​ന്നു ക​​​​ണ്ടെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.