ജിഎന്‍എല്‍എ തീവ്രവാദി കൊല്ലപ്പെട്ടു
Tuesday, June 27, 2017 12:16 PM IST
തു​​​ര (മേ​​​ഘാ​​​ല​​​യ): ഗാ​​​രോ നാ​​​ഷ​​​ണ​​​ല്‍ ലി​​​ബ​​​റേ​​​ഷ​​​ന്‍ ആ​​​ര്‍മി (ജി​​​എ​​​ന്‍എ​​​ല്‍എ)​​​തീ​​വ്ര​​വാ​​ദി പോ​​​ലീ​​​സു​​​മാ​​​യു​​​ണ്ടാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ല്‍ കൊ​​​ല്ല​​​പ്പെ​​​ട്ടു. ചി​​​റ്റ്മം​​​ഗ്, റോം​​​ഗ്‌​​​സു മ​​​ല​​​നി​​​ര​​​ക​​​ളി​​​ല്‍ ജി​​​എ​​​ന്‍എ​​​ല്‍എ ക്യാ​​​മ്പ് ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന വി​​​വ​​​ര​​​ത്തെ​​​ത്തു​​​ര്‍ന്നു പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ലാ​​​ണ് വി​​​ഘ​​​ട​​​ന​​​വാ​​​ദി​​​ക​​​ളു​​​മാ​​​യി ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ണ്ടാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.