ആധാർ-പാൻ ബന്ധിപ്പിക്കൽ നൈയാമിക ബാധ്യതയാക്കി
ആധാർ-പാൻ ബന്ധിപ്പിക്കൽ നൈയാമിക ബാധ്യതയാക്കി
Wednesday, June 28, 2017 12:55 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ആ​​​ധാ​​​ർ ഉ​​​ള്ള​​​വ​​​ർ ജൂ​​​ലൈ ഒ​​​ന്നി​​​ന​​​കം പാ​​​നു(​​​പെ​​​ർ​​​മ​​​ന​​​ന്‍റ് അ​​​ക്കൗ​​​ണ്ട് ന​​​ന്പ​​​ർ)​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കേ​​​ണ്ട​​​തു നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി കേ​​​ന്ദ്രം വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. ഇ​​​നി പാ​​​ൻ ല​​​ഭി​​​ക്കാ​​​ൻ അ​​​പേ​​​ക്ഷി​​​ക്കു​​​ന്പോ​​​ൾ ആ​​​ധാ​​​ർ ന​​​ന്പ​​​റോ ആ​​​ധാ​​​റി​​​ന് അ​​​പേ​​​ക്ഷി​​​ച്ച​​​തി​​​ന്‍റെ രേ​​​ഖ​​​യോ നി​​​ർ​​​ബ​​​ന്ധ​​​മാ​​​ണ്. ഇ​​​തി​​​നാ​​​യി ആ​​​ദാ​​​യ​​​നി​​​കു​​​തി നി​​​യ​​​മ​​​ത്തി​​​ൽ മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്തി വി​​​ജ്ഞാ​​​പ​​​നം ചെ​​​യ്തു. പാ​​​ൻ ല​​​ഭി​​​ച്ച​​​വ​​​രെ​​​ല്ലാം ജൂ​​​ലൈ ഒ​​​ന്നി​​​നു മു​​​ന്പ് ആ​​​ധാ​​​റു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്ക​​​ണം. എ​​​ങ്കി​​​ലേ ആ​​​ദാ​​​യ​​​നി​​​കു​​​തി റി​​​ട്ടേ​​​ൺ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നാ​​​കൂ.


ആ​​​ധാ​​​ർ-​​​പാ​​​ൻ ബ​​​ന്ധ​​​ന​​​ത്തി​​​ന് incometaxindiaefiling.gov.in ൽ ​​​ക​​​യ​​​റി അ​​​തി​​​ലു​​​ള്ള Link Aadhaar എ​​​ന്ന​​​തു ക്ലി​​​ക് ചെ​​​യ്ത് അ​​​തി​​​ൽ വ​​​രു​​​ന്ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ അ​​​നു​​​സ​​​രി​​​ച്ചാ​​​ൽ മ​​​തി. ലി​​​ങ്ക് ചെ​​​യ്യാ​​​ൻ പ​​​റ്റാ​​​തെ വ​​​ന്നാ​​​ൽ അ​​​ക്ഷ​​​യ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളെ​​​യോ ആ​​​ദാ​​​യ​​​നി​​​കു​​​തി ഓ​​​ഫീ​​​സു​​​ക​​​ളെ​​​യോ സ​​​മീ​​​പി​​​ക്കു​​​ക. നാ​​​ളെ​​​വ​​​രെ​​​യാ​​​ണു പാ​​​ൻ ഉ​​​ള്ള​​​വ​​​ർ ആ​​​ധാ​​​റു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന സ​​​മ​​​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.