എയർ ഇന്ത്യ സ്വകാര്യവത്കരണത്തിന് കാബിനറ്റ് അംഗീകാരം
എയർ ഇന്ത്യ സ്വകാര്യവത്കരണത്തിന്  കാബിനറ്റ് അംഗീകാരം
Wednesday, June 28, 2017 12:55 PM IST
ന്യൂ​ഡ​ൽ​ഹി: എ​യ​ർ ഇ​ന്ത്യ സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​നു കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം. എ​യ​ർ ഇ​ന്ത്യ​യു​ടെ ഓ​ഹ​രി​ക​ൾ സ്വക​ാര്യ മേ​ഖ​ല​യ്ക്കു വി​റ്റ​ഴി​ക്കു​ന്ന​തി​ന് ത​ത്വ​ത്തി​ൽ കാ​ബി​ന​റ്റ് അം​ഗീ​കാ​രം ന​ൽ​കി​യ​താ​യി ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്‌ലി വ്യ​ക്ത​മാ​ക്കി. വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ശി​പാ​ർ​ശ​യി​ലാ​ണു തീ​രു​മാ​നം. ധ​ന​മ​ന്ത്രി ചെ​യ​ർ​മാ​നാ​യി ഒ​രു സ​മി​തി ഓ​ഹ​രി വി​റ്റ​ഴി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച തീ​രു​മാ​നം എ​ടു​ക്കും. എ​ത്ര ശ​ത​മാ​നം ഓ​ഹ​രി​ക​ൾ വി​റ്റ​ഴി​ക്ക​ണ​മെ​ന്ന് ഈ ​സ​മി​തി​യാ​ണു തീ​രു​മാ​നിക്കുക. സ​മി​തി അം​ഗ​ങ്ങ​ൾ ആ​രൊ​ക്കെ​യാ​ണെ​ന്നു പ്ര​ധാ​ന​മ​ന്ത്രി തീ​രു​മാ​നി ക്കും.


സെ​ബി മാ​ത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.