പാക് ഷെൽ ആക്രമണം; ജവാൻ കൊല്ലപ്പെട്ടു
Saturday, July 15, 2017 2:52 PM IST
ജ​​​​മ്മു: ജമ്മു അ​​​​തി​​​​ർ​​​​ത്തിയിൽ പാ​​​​ക് സൈ​​​​ന്യം ന​​​​ട​​​​ത്തി​​​​യ വെ​​​​ടി​​​​വ​​​​യ്പി​​​​ൽ ഒ​​​​രു ജ​​​​വാ​​​​ൻ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. നി​​​​യ​​​​ന്ത്ര​​​​ണ​​​​രേ​​​​ഖ​​​​യി​​​​ൽ മേ​​​​ധ​​​​ർ സെ​​​​ക്ട​​​​റി​​​​ലേ​​​​ക്കു പാ​​​​ക് സൈ​​​​ന്യം ന​​​​ട​​​​ത്തി​​​​യ മോ​​​​ട്ടാ​​​​ർ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ലാ​​​​ണു ജ​​​വാ​​​ൻ മു​​​​ഹ​​​​മ്മ​​​​ദ് നാ​​​​സ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്.