കാഷ്മീരിൽ ഏറ്റുമുട്ടൽ; മൂന്നു ഭീകരരെ വധിച്ചു
കാഷ്മീരിൽ ഏറ്റുമുട്ടൽ;  മൂന്നു ഭീകരരെ വധിച്ചു
Saturday, July 15, 2017 2:52 PM IST
ശ്രീ​​​​​​ന​​​​​​ഗ​​​​​​ർ: ജ​​​​​​മ്മു കാ​​​​​​ഷ്മീ​​​​​​രി​​​​​​ലെ പു​​​​​​ൽ​​​​​​വാ​​​​​​മ​​​​​​യി​​​​​​ൽ വ​​​​​​ന​​​​​​ത്തി​​​​​​നു​​​​​​ള്ളി​​​​​​ൽ ഒ​​​​​​ളി​​​​​​ച്ചി​​​​രു​​​​ന്ന മൂ​​​​ന്നു ഭീ​​​​​​ക​​​​​​ര​​​​​​രെ സു​​​​​​ര​​​​​​ക്ഷാ സൈ​​​​​​ന്യം ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ വ​​​ധി​​​ച്ചു. ത്രാ​​​​​ലി​​​​​ലെ ദ​​​​​ന്തി​​​​​വാ​​​​​ൻ സ​​​​​തൂ​​​​​ർ വ​​​​​ന​​​​​ത്തി​​​​​ൽ ഭീ​​​​​ക​​​​​രർ ഒ​​​​​ളി​​​​​ച്ചി​​​​​രു​​​​​പ്പു​​​​​ണ്ടെ​​​​​ന്ന ര​​​​​ഹ​​​​​സ്യ​​​​​വി​​​​​വ​​​​​ര​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​ണ് തെ​​​​ര​​​​ച്ചി​​​​ൽ ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്നു ഡി​​​​​​ജി​​​​​​പി എ​​​​​​സ്.​​​​​​പി. വൈ​​​​​​ദ് പ​​​​​​റ​​​​​​ഞ്ഞു.


സം​​​​​​സ്ഥാ​​​​​​ന പോ​​​​​​ലീ​​​​​​സി​​​​​​ന്‍റെ​​​​​​യും സൈ​​​​​​ന്യ​​​​​​ത്തി​​​​​​ന്‍റെ​​​​​​യും സം​​​​​​യു​​​​​​ക്ത സം​​​​​​ഘ​​​​മാ​​ണു തെ​​​​​​ര​​​​​​ച്ചി​​​​​ലി​​​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത്. രാ​​​​വി​​​​ലെ ന​​​​ട​​​​ന്ന ഏ​​​​​റ്റു​​​​​മു​​​​​ട്ട​​​​​ലി​​​​​ൽ ര​​​​​ണ്ടു ഭീ​​​​​ക​​​​​ര​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. വ​​​​​ന​​​​​ത്തി​​​​​ലെ ഗു​​​​​ഹ​​​​​യി​​​​​ൽ ഒ​​​​​ളി​​​​​ച്ച ഭീ​​​​​ക​​​​​ര​​​​​നെ പി​​​​​ന്നീ​​​​​ടു വ​​​​​ധി​​​​​ച്ചു. മ​​​​​രി​​​​​ച്ച​​​​​വ​​​​​ർ ജെ​​​​​യ്ഷ്​​​ ഇ ​​മു​​​​​ഹ​​​​​മ്മ​​​​​ദ് പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രാ​​​​​ണെ​​​​​ന്ന് സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.