എം-777 പീരങ്കി പരീക്ഷിച്ചു
Sunday, July 16, 2017 11:30 AM IST
പൊ​​​​ഖ്റാ​​​​ൻ: അ​​​​മേ​​​​രി​​​​ക്ക​​​​യി​​ൽ​​നി​​ന്നു ല​​ഭി​​ച്ച എം-777 ​​​​എ-​​​​ര​​​​ണ്ട് പീ​​​​ര​​​​ങ്കി പൊ​​​​ഖ്റാ​​​​നി​​​​ലെ ഫ‍യ​​​​റിം​​​​ഗ് റേ​​​​ഞ്ചി​​​​ൽ ഇ​​ന്ത്യ പ​​​​രീ​​​​ക്ഷി​​​​ച്ചു. പീ​​​​ര​​​​ങ്കി​​​​യു​​​​ടെ വേ​​​​ഗം, കൃ​​​​ത്യ​​​​ത എ​​​​ന്നി​​​​വ​​​​യാ​​​​ണു​​പ​​​​രീ​​​​ക്ഷി​​​​ച്ച​​​​ത്. സെ​​​​പ്റ്റം​​​​ബ​​​​ർ വ​​​​രെ പ​​​​രീ​​​​ക്ഷ​​​​ണം തു​​​​ട​​​​രു​​​​മെ​​​​ന്നും ചൈ​​​​നീ​​​​സ് അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലാ​​​​ണ് ഇ​​​​വ വി​​​​ന്യ​​​​സി​​​​ക്കു​​​​ക​​​​യെ​​​​ന്നും സൈ​​​​നി​​​​ക വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു. 2018ൽ കൂ​​​​ടു​​​​ത​​​​ൽ പീ​​​​ര​​​​ങ്കി​​​​ക​​​​ൾ ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തും. 2019 ഓ​​​​ടെ മാ​​​​സം അ​​​​ഞ്ച് എ​​​​ന്ന ക​​​​ണ​​​​ക്കി​​​​ന് ഇ​​​​വ വി​​​​ന്യ​​​​സി​​​​ക്കും. ഏ​​​​ക​​​​ദേ​​​​ശം 5,000 കോ​​​​ടി രൂ​​​​പ​​​​യ്ക്ക് 145 എം-777 ​​​​പീ​​​​ര​​​​ങ്കി​​​​ക​​​​ളാ​​​​ണ് അ​​​​മേ​​​​രി​​​​ക്ക​​​യി​​​​ൽ​​​​നി​​​​ന്നു വാ​​​​ങ്ങു​​​​ന്ന​​​​ത്. ഇ​​​​തി​​​​ൽ 25 എ​​​​ണ്ണം അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ​​​​നി​​​​ന്ന് ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.