Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to National News |
മം​ഗ​ളൂ​രു​വി​ൽ വി​മാ​നം ലാ​ൻ​ഡിം​ഗി​നി​ടെ റ​ണ്‍​വേ​യി​ൽനി​ന്നു തെ​ന്നി​മാ​റി
Monday, July 17, 2017 12:18 AM IST
Click here for detailed news of all items Print this Page
മം​​​ഗ​​​ളൂ​​​രു: മം​​​ഗ​​​ളൂ​​​രു ബ​​​ജ്പെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​യ​​​ർ​​​ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് വി​​​മാ​​​നം ലാ​​​ൻ​​​ഡിം​​​ഗി​​​നി​​​ടെ റ​​​ണ്‍​വേ​​​യി​​​ൽനി​​​ന്നു തെ​​​ന്നി​​​മാ​​​റി. 185 യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യി ദു​​​ബാ​​​​​​യി​​ൽ​​നി​​​ന്ന് എ​​ത്തി​​യ ഐഎ​​​ക്സ് 814 ന​​​മ്പ​​​ർ എ​​​യ​​​ർ ​ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് വി​​​മാ​​​ന​​​മാ​​​ണു വ​​​ൻ ദു​​​ര​​​ന്ത​​​ത്തി​​​ൽ​​നി​​​ന്നും ത​​​ല​​​നാ​​​രി​​​ഴ​​​യ്ക്കു ര​​​ക്ഷ​​​പ്പെ​​​ട്ട​​​ത്. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ​​​യാ​​​യി​​രു​​ന്നു സം​​​ഭ​​​വം.

യാ​​​ത്ര​​​ക്കാ​​​രെ​​​ല്ലാം സു​​​ര​​​ക്ഷി​​​ത​​​രാ​​​ണെ​​​ന്നും വി​​​മാ​​​ന​​​ത്തി​​​ന് കേ​​​ടു​​​പാ​​​ടു​​​ക​​​ൾ സം​​​ഭ​​​വി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും എ​​​യ​​​ർ​ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് അ​​​ധി​​​കൃ​​​ത​​​ർ പ​​റ​​ഞ്ഞു. സം​​​ഭ​​​വ​​​ത്തെ​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​ട്ടു​​​ണ്ട്. വി​​​മാ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​രി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും ഇ​​​ന്ത്യ​​​ൻ പ്ര​​​വാ​​​സി​​​ക​​​ളാ​​​ണ്. ര​​​ണ്ടു കു​​​ട്ടി​​​ക​​​ള​​​ട​​​ക്കം നി​​​ര​​​വ​​​ധി മ​​​ല​​​യാ​​​ളി​​​ക​​​ളും വി​​​മാ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. മോ​​​ശം കാ​​​ലാ​​​വ​​​സ്ഥ​​​യാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. 2010 മേ​​​യ് 22ന് ​​​ബ​​​ജ്പെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ലാ​​ൻ​​ഡിം​​ഗി​​നി​​ടെ എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സ് വി​​മാ​​നം ക​​ത്തി താ​​ഴ്ച​​യി​​ലേ​​ക്കു വീ​​ണു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ 158 പേ​​ർ മ​​രി​​ച്ചി​​രു​​ന്നു.


കോൺഗ്രസിന്‍റെ പദ്ധതികൾ: സുഷമയ്ക്കു രാഹുലിന്‍റെ നന്ദി
മലയാളിവിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി; പോലീസ് ഏറ്റുമുട്ടലിലൂടെ രക്ഷപ്പെടുത്തി
ഉറിയിൽ മൂന്നു ഭീകരരെ വധിച്ചു; ചാവേർ ആക്രമണപദ്ധതി തകർത്തു
രാജ്യത്തെ വൈവിധ്യങ്ങൾ ഉൾക്കൊള്ളാൻ ശ്രമിക്കണം: മോദി
പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് ഏകപക്ഷീയമെന്നു കോൺഗ്രസ്
സർക്കാരിന്‍റെ സാന്പത്തികനയ പരാജയം : പ്രചാരണതന്ത്രം മെനയാൻ ബിജെപി നീക്കം
പാക് ആക്രമണം; രണ്ടു ജവാന്മാർക്കു പരിക്ക്
മുലായം ഇന്നു പുതിയ പാർട്ടി പ്രഖ്യാപിച്ചേക്കും
ബനാറസ് ഹിന്ദു സർവകലാശാലയിൽ ലാത്തിച്ചാർജ്; വിദ്യാർഥികൾക്കും മാധ്യമപ്രവർത്തകർക്കും പരിക്ക്
പീരങ്കിക്കു കേടു വരാൻ കാരണം ഗുണമേന്മയില്ലാത്ത ഷെൽ
ദാ​വൂദു​മാ​യി നാലു തവണ ഫോ​ണി​ൽ സം​സാ​രി​ച്ചി​ട്ടു​ണ്ടെ​ന്നു സ​ഹോ​ദ​ര​ൻ
ഭീകരർ എറിഞ്ഞ ഗ്രനേഡ് എടുത്ത് ദൂരേയ്ക്കെറിഞ്ഞ പോലീസുകാരൻ രക്ഷകനായി
ജയലളിതയുടെ മരണം സിബിഐ അന്വേഷിക്കണം: സ്റ്റാലിൻ
ജാർഖണ്ഡിൽ പടക്കശാലയിൽ സ്ഫോടനം; അഞ്ചു മരണം
തമിഴ്നാട് മുൻ മന്ത്രിക്കെതിരേയുള്ള അഴിമതിക്കേസ്: 100 കോ​ടി ​രൂ​പ​യു​ടെ
നി​കു​തി വെ​ട്ടി​പ്പ് ക​ണ്ടെ​ത്തി
ആസാമീസ് ചലച്ചിത്രകാരൻ അബ്ദുൾ മജീദ് അന്തരിച്ചു
മൂന്നു തീവ്രവാദികൾ കൊല്ലപ്പെട്ടു
ഭീകരർക്കു ധനസഹായം : പിഎച്ച്ഡി വിദ്യാർഥിയുൾപ്പെടെ നാലുപേരോട് ഹാജരാകാൻ എൻഐഎ
ഫാ. ടോം29ന് ബംഗളൂരുവിലെത്തും
നിരവധി കേസുകളിൽ പ്രതിയായ വനിതാ മാവോയിസ്റ്റ് നേതാവ് പിടിയിലായി
കെ.ജെ. സിംഗിനും അമ്മയ്ക്കും അന്ത്യാഞ്ജലി
പഞ്ചാബിൽ മാധ്യമപ്രവർത്തകനും അമ്മയും കൊല്ലപ്പെട്ട നിലയിൽ
ഫാ. ടോം വ്യാഴാഴ്ച പ്രധാനമന്ത്രിയെ കാണും
കാർത്തിക്കെതിരേയുള്ള സത്യവാങ്മൂലം അസംബന്ധമെന്നു പി. ചിദംബരം
ജയയുടെ ആരോഗ്യനില മറച്ചുവച്ചു: മന്ത്രി
പാ​ക്കി​സ്ഥാ​നെ കടന്നാ​ക്ര​മി​ച്ച സു​ഷ​മ​യ്ക്കു മോ​ദി​യു​ടെ കൈ​യ​ടി
പാക് ഷെല്ലാക്രമണം: ഏ​ഴു പേ​ർ​ക്കു പ​രി​ക്ക്
ഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കു വിധേയയായ സ്ത്രീക്കു ദാരുണാന്ത്യം
ഫണ്ട് തിരിമറി: തമിഴ് നടന്മാർക്കെതിരേ കേസെടുക്കാൻ ഉത്തരവ്
ഫ്ലാഷ് സെയിലുമായി ഷവോമി
സോഷ്യൽ ജസ്റ്റീസ് സഖ്യത്തിനു വിജയം
കുട്ടിയെ ഉപേക്ഷിച്ച് സുമിത്ത് ദീക്ഷ സ്വീകരിച്ചു
സമരവുമായി ശിവസേന: ബിജെപിക്ക് അമർഷം
റയാൻ സ്കൂളിലെ വിദ്യാർഥിയുടെ മരണം; സിബിഐ സംഘം സ്കൂളിൽ അന്വേഷണത്തിനെത്തി
ബൈ​ക്കി​ലെ​ത്തി​യ​വ​ർ ഓ​ട്ടോ​യി​ൽ സ​ഞ്ച​രി​ച്ച​വ​രെ വെ​ട്ടി​ക്കൊ​ന്നു
ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച യു​വ​തി പ്ര​സ​വ​ത്തി​നി​ടെ മ​രി​ച്ചു
റോ​ഡ​പ​ക​ട​ത്തി​ൽ ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു
മൂന്നു സ്വാശ്രയ മെഡി. കോളജുകളിലെ പ്രവേശനം അംഗീകരിച്ചു
ഇരകൾക്കു നഷ്ടപരിഹാരത്തിന് അർഹതയെന്നു സുപ്രീംകോടതി
ബം​ഗ​ളൂ​രു​വി​ൽ മ​ല​യാ​ളി​വി​ദ്യാ​ർ​ഥി കൊ​ല്ല​പ്പെ​ട്ടു
ചെങ്കോട്ടയുടെ ചിത്രമെടുക്കവേ യുക്രെയിൻ അംബാസഡറുടെ മൊബൈൽ ഫോണ്‍ തട്ടിപ്പറിച്ചു
ഇന്ത്യയിൽ ദുർഗാദേവി പ്രതിരോധ മന്ത്രിയും ലക്ഷ്മീ ദേവി ധനമന്ത്രിയുമായിരുന്നു: ഉപരാഷ്‌ട്രപതി
ദാവൂദിന്‍റെ ഭാര്യ കഴിഞ്ഞ വർഷം ഇന്ത്യയിലെത്തി പിതാവിനെ കണ്ടു
യെദിയൂരപ്പയ്ക്കെതിരേ അഴിമതിയാരോപണം: അന്വേഷണത്തിനു ഹൈക്കോടതി സ്റ്റേ
തിരിച്ചടിക്കാൻ ഇന്ത്യക്ക് അധികാരമുണ്ടെന്ന് ഡിജിഎംഒ
ദിനകരൻപക്ഷത്തെ എംപി പളനിസ്വാമിക്കു പിന്തുണ പ്രഖ്യാപിച്ചു
മോദി കൊടിവീശി: മഹാമന എക്സ്പ്രസ് ഓടിത്തുടങ്ങി
ലാലുവിനെ സിബിഐ 25നു ചോദ്യംചെയ്യും; തേജസ്വി യാദവിനെ 26നും
വി​ൻ​സ​ന്‍റ് ഡി​പോ​ൾ സൊ​സൈ​റ്റി​ ദേ​ശീ​യ വാ​ർ​ഷി​കം ഡൽഹിയിൽ
മോദിയെ പിന്തുണച്ച് രജനീകാന്ത്
LATEST NEWS
നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ മാറ്റി; പോലീസിന് രൂക്ഷ വിമർശനം
ആഗ്രഹങ്ങൾ ബാക്കിയായി; ഇമാൻ യാത്രയായി
ബനാറസിലെ പ്രതിഷേധക്കാർ നക്സലേറ്റുകളെപ്പോലെയെന്ന് സുബ്രഹ്മണ്യം സ്വാമി
ബാറുകളുടെ ദൂരപരിധി കുറച്ചിട്ടില്ലെന്ന് ഋഷിരാജ് സിംഗ്
കാലിക്കറ്റ് സർവകലാശാലയുടെ ഡി ലിറ്റ് ചടങ്ങിൽനിന്ന് എംപിയെയും എംഎൽഎയെയും ഒഴിവാക്കി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.