എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ നാ​ളെ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങും
Monday, July 17, 2017 12:48 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്മ​ത് മീ​ഡി​യ ഗ്രൂ​പ്പ് ഏ​ർ​പ്പെ​ടു​ത്തി​യ മി​ക​ച്ച പാ​ർ​ല​മെ​ന്‍റേ​റി​യ​നു​ള്ള പു​ര​സ്കാ​രം എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ എം​പി​ക്ക് ഉ​പ​രാ​ഷ്ട്ര​പ​തി ഡോ. ​ഹ​മീ​ദ് അ​ൻ​സാ​രി നാ​ളെ സ​മ്മാ​നി​ക്കും.

മു​ൻ പ്ര​ധാ​ന​മ​ന്ത്രി​മാ​രാ​യ ഡോ.​മ​ൻ​മോ​ഹ​ൻ സിം​ഗ്, എ​ച്ച്.​ഡി ദേ​വ​ഗൗ​ഡ, കേ​ന്ദ്ര ധ​ന​കാ​ര്യ​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റി​ലി, രാ​ജ്യ​സ​ഭ ഉ​പാ​ധ്യക്ഷ​ൻ പ്രൊ​ഫ.​പി.​ജെ കു​ര്യ​ൻ, രാ​ജ്യ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് ഗു​ലാം ന​ബി അ​സാ​ദ്, കേ​ന്ദ്ര മ​ന്ത്രി എം, ​വെ​ങ്ക​യ്യ നാ​യി​ഡു, ശ​ര​ത് പ​വാ​ർ, മ​ല്ലി​കാ​ർ​ജുൻ ഖാ​ർ​ഗെ, ഡോ ​മു​ര​ളി മ​നോ​ഹ​ർ ജോ​ഷി, ശി​വ​രാ​ജ് പാ​ട്ടി​ൽ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യത്തി​ലാ​ണ് അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.