സ്വാമി സ്മരണാനന്ദജി മഹാരാജ് രാമകൃഷ്ണ മഠം അധ്യക്ഷൻ
Monday, July 17, 2017 12:48 PM IST
കോ​​​​ൽ​​​​ക്ക​​​​ത്ത: രാ​​​​മ​​​​കൃ​​​​ഷ്ണ​​​​മി​​​​ഷ​​​​ന്‍റെ​​​​യും രാ​​​​മ​​​​കൃ​​​​ഷ്ണ മ​​​​ഠ​​​​ത്തി​​​​ന്‍റെ​​​​യും പു​​​​തി​​​​യ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി സ്വാ​​​​മി സ്മ​​​​ര​​​​ണാ​​​​ന​​​​ന്ദ​​​​ജി മ​​​​ഹാ​​​​രാ​​​​ജി​​​​നെ(87) തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. മ​​​​ഠ​​​​ത്തി​​​​ന്‍റെ 16-ാമ​​​​ത് അ​​​​ധി​​​​പ​​​​നാ​​​​ണ് സ്വാ​​​​മി സ്മ​​​​ര​​​​ണാ​​​​ന​​​​ന്ദ​​​​ജി. ‌മ​​​​ഠാ​​​​ധി​​​​പ​​​​തി​​​​യാ​​​​യി​​​​രു​​​​ന്ന സ്വാ​​​​മി ആ​​​​ത്മ​​​​സ്ഥാ​​​​ന​​​​ന്ദ​​​​ജി മ​​​​ഹാ​​​​രാ​​​​ജ് ജൂ​​​​ൺ 18നു ​​​​സ​​​​മാ​​​​ധി​​​​യാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണു പു​​​​തി​​​​യ അ​​​​ധ്യ​​​​ക്ഷ​​​​നെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കേ​​​​ണ്ടി​​​​വ​​​​ന്ന​​​​ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.