കൊച്ചി റിഫൈനറിക്കു സ്ഥലം നൽകിയവർക്കു ജോലി
Monday, July 17, 2017 12:48 PM IST
ന്യൂ​ഡ​ൽ​ഹി: കൊ​ച്ചി റി​ഫൈ​ന​റി സ്ഥാ​പി​ക്കാ​ൻ സ്ഥ​ലം ന​ൽ​കി​യ​വ​ർ​ക്ക് ക​ന്പ​നി​യി​ൽ താ​ത്കാ​ലി​ക ജോ​ലി ന​ൽ​കു​മെ​ന്ന് കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ. പി.​സി. തോ​മ​സു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ വ്യ​ക്ത​മാ​ക്കി.

കൊ​ച്ചി റി​ഫൈ​ന​റി​യി​ലെ കാ​ഷ്വ​ൽ ജോ​ലി​ക​ൾ ന​ൽ​കു​ന്ന​തു സം​ബ​ന്ധി​ച്ചു​ണ്ടാ​ക്കി​യ ഉ​ട​ന്പ​ടി ലം​ഘി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് എ​വി​ക്ടീ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ പി.​സി. തോ​മ​സ് കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.