Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to National News |
തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കരുത്: സുപ്രീംകോടതി
Monday, July 17, 2017 11:40 PM IST
Click here for detailed news of all items Print this Page
ന്യൂ​ഡ​ൽ​ഹി: തെ​രു​വുനാ​യ്ക്ക​ളെ കൂ​ട്ട​ത്തോ​ടെ കൊ​ന്നൊ​ടു​ക്കു​ന്ന​ത് ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന് തി​രു​വ​ന​ന്ത​പു​രം കി​ഴു​വി​ല്ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു സു​പ്രീംകോ​ട​തി​യു​ടെ നി​ർ​ദേ​ശം. കോ​ട​തി ഉ​ത്ത​ര​വ് മ​റി​ക​ട​ന്ന് തെ​രു​വുനാ​യ്ക്ക​ളെ കൂ​ട്ട​ത്തോ​ടെ കൊ​ല​പ്പെ​ടു​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്തി​നെ​തി​രേ​യു​ള്ള കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സ് പ​രി​ഗ​ണി​ക്കു​ന്നതി​ടെ​യാ​ണു കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ട​ക്കം നി​രു​പാ​ധി​കം മാ​പ്പ് പ​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ച് കോ​ട​തി​യ​ല​ക്ഷ്യ കേ​സ് അ​വ​സാ​നി​പ്പി​ച്ചു. നാ​യ്ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹ​രി​യാ​ന സ്വ​ദേ​ശി നി​കി​ത ആ​ന​ന്ദ് ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ൽ കി​ഴു​വി​ല്ലം പ​ഞ്ചാ​യ​ത്തി​നു നോ​ട്ടീ​സ് അ​യ​ച്ച​ത്.


അ​തേ​സ​മ​യം, കേ​സി​ലേ​ക്ക് അ​നാ​വ​ശ്യ​മാ​യി വ​ലി​ച്ചി​ഴ​ച്ചെ​ന്ന ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യു​ടെ പ​രാ​തി​യി​ൽ ഹ​ർ​ജി​ക്കാ​രി​യാ​യ നി​കി​ത ആ​ന​ന്ദി​നു നോ​ട്ടീ​സ് അ​യ​ച്ച കോ​ട​തി, വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത കേ​സി​ൽ ത​ങ്ങ​ളെ പ്ര​തി​യാ​ക്കു​ക​യാ​യി​രു​ന്നെ​ന്നും ഹ​ർ​ജി​ക്കാ​രി​യി​ൽ നി​ന്നു ചെ​ല​വ​ട​ക്കം ഈ​ടാ​ക്കാ​ൻ ഉ​ത്ത​ര​വി​ട​ണ​മെ​ന്നും ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യ്ക്കു വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ പി.​വി. ദി​നേ​ശ് ആ​വ​ശ്യ​പ്പെ​ട്ടു. കേ​സ് വീ​ണ്ടും മൂ​ന്നാ​ഴ്ച​യ്ക്ക​കം പ​രി​ഗ​ണി​ക്കും.


ഹാർദിക് പട്ടേൽ കോൺഗ്രസിനൊപ്പം
ബേട്ടി ബചാവോ വ്യാപിപ്പിക്കുന്നു
ഹൊ​സൂ​ർ രൂ​പ​ത പി​റ​ന്നു, മാ​ർ‌ പൊ​ഴോ​ലി​പ്പ​റ​ന്പി​ൽ അ​ഭി​ഷി​ക്ത​നാ​യി
ജിഷ്ണുക്കേസ്: സിബിഐ തീരുമാനം പുനഃപരിശോധിക്കും
ശീതകാല സമ്മേളനം ഡിസംബർ 15 മുതൽ
ജവാനു വീരമൃത്യു; ഭീകരനെ വധിച്ചു
ജഡ്ജിമാരുടെ ശന്പള വർധനയ്ക്ക് അംഗീകാരം
ഒബിസി സംവരണ കാർഡുമായി വഗേല
സാക്ഷി മഹാരാജ് എംപിയുടെ പേര് വോട്ടർ പട്ടികയിലില്ല
ഗു​ജ​റാ​ത്തി​ൽ​ പ​ദ്മാ​വ​തി​ക്കു നി​രോ​ധ​നം
വിമാനം വൈകി; മന്ത്രി അൽഫോൻസ് കണ്ണന്താനത്തോടു വനിതാ ഡോക്ടർ തട്ടിക്കയറി
ആസാമീസ് നടൻ ബിജു ഫുക്കൻ അന്തരിച്ചു
മോദിക്കെതിരേ ഉയരുന്ന കൈ വെട്ടുമെന്ന് എംപി
ചെക്ക് ബുക്കും നിരോധിച്ചേക്കും
പാർലമെന്‍റ് സമ്മേളനം: മോദിയെ പരിഹസിച്ച് പ്രതിപക്ഷം
മുത്തലാക്ക്: പുതിയ നിയമം കൊണ്ടുവരും
മോൺ. പൊ​ഴോ​ലി​പ്പ​റ​മ്പിലി​ന്‍റെ മെ​ത്രാ​ഭി​ഷേ​കം ഇ​ന്ന്
ജിഷ്ണുക്കേസ്: സിബിഐയെ വിമർശിച്ച് സുപ്രീംകോടതി
സൈനികനു വീരമൃത്യു; മൂന്നു പാക് ലഷ്കർ ഭീകരരെ വധിച്ചു
കാഷ്മീരിലെ കല്ലേറുകാരോടു പൊറുക്കാൻ കേന്ദ്രം
അഖിലയുടെ മൊഴി രഹസ്യമായി എടുക്കണമെന്നു പിതാവ്
വില കുറച്ചിട്ടുണ്ടെന്നു കന്പനികൾ
തമിഴ്നാട് ഗവർണറെ ചോദ്യം ചെയ്ത് ഡിഎംകെ
ത്രിപുരയിൽ മാധ്യമപ്രവർത്തകൻ പോലീസിന്‍റെ വെടിയേറ്റു മരിച്ചു
ആശുപത്രിയുടെ തീവെട്ടിക്കൊള്ള; ഡെങ്കിപ്പനി ബാധിച്ച കുട്ടിയുടെ ചികിത്സയ്ക്ക് ഈടാക്കിയത് 16 ലക്ഷം രൂപ!
ദീപിക പദുക്കോണിനു പിന്തുണയുമായി കമൽഹാസൻ
ഗുജറാത്ത്: ഛോട്ടുഭായ് വാസവയുമായി കോൺഗ്രസ് ധാരണയിലെത്തി
ഗുജറാത്ത്: കോൺഗ്രസ് അഞ്ചു സ്ഥാനാർഥികളെ മാറ്റി
ഡെ​ങ്കി​പ്പ​നി, വൈ​റ​ൽ​പ​നി ബാ​ധി​ച്ച് മൂ​ന്നു​പേ​ർ മ​ര​ണ​മ​ട​ഞ്ഞു
രാഹുൽ കോൺഗ്രസ് പ്രസിഡന്‍റ് പദത്തിലേക്ക്; പ്രഖ്യാപനം ഡിസംബർ അഞ്ചിന്
മോദി സർക്കാർ പാർലമെന്‍റ് സമ്മേളനം അട്ടിമറിക്കുന്നു: സോണിയ
പ്രിയരഞ്ജൻ ദാസ് മുൻഷി അന്തരിച്ചു
മുട്ടവില കേട്ടാൽ ഞെട്ടും!
രാഹുൽ പാർട്ടി പ്രസിഡന്‍റായാൽ ഉപാധ്യക്ഷൻ ഉണ്ടായേക്കില്ല
ദാസ് മുൻഷി കോണ്‍ഗ്രസിനുവേണ്ടി പോരാടിയ നേതാവ്: എ.കെ. ആന്‍റണി
ബോംബ് നിർവീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് പോലീസുകാർ മരിച്ചു
തെരഞ്ഞെടുപ്പ് അഥോറിറ്റിക്കു പ്രവർത്തകസമിതിയുടെ പ്രശംസ
ഫോൺ ചോർത്തൽ: കേന്ദ്രത്തിനും ബംഗാൾ സർക്കാരിനും നോട്ടീസ്
തരൂർ ‘ചില്ലറ’യാക്കിയത് ആഘോഷത്തിനിടെ ശ്രദ്ധിച്ചില്ലെന്നു മാനുഷി
‘പദ്മാവതി’യുടെ റിലീസ് തടയണമെന്ന ഹർജി സുപ്രീംകോടതി തള്ളി
പഠനകാലത്ത് കുരുത്തംകെട്ടവനായിരുന്നെന്നു സച്ചിൻ
ദേശീയപാതയോരത്തു ശൗചാലയമില്ല; മഹാരാഷ്‌ട്ര മന്ത്രി രാം ​​​ഷി​​​ൻ​​​ഡെ
റോഡുവക്കിൽ മൂത്രമൊഴിച്ചു
കോൺഗ്രസുമായി സഖ്യമില്ല; ഗുജറാത്തിൽ
എൻസിപി ഒറ്റയ്ക്കു മത്സരിക്കും
ഗു​​​ജ​​​റാ​​​ത്ത് തെരണഞ്ഞെടുപ്പ്: മൂന്നാം സ്ഥാനാർഥിപ്പട്ടിക ബിജെപി പുറത്തിറക്കി
കമൽഹാസനെതിരേ നടപടി സ്വീകരിക്കണമെന്നു തമിഴ്നാട് മന്ത്രി
ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കു സ്പെ​ഷ​ൽ കോ​ച്ച് ലഭിച്ചു
ബിഹാറിൽ അഞ്ചുപേർ വൈദ്യുതാഘാതമേറ്റു മരിച്ചു
പഞ്ചാബിൽ ഫാക്ടറിക്കു തീപിടിച്ച് നാലു മരണം
നഗരവികസന സ്റ്റാൻഡിംഗ് കമ്മിറ്റി
ആധാർ വിവരങ്ങൾ ചോർന്നതായി സ്ഥിരീകരിച്ചു
LATEST NEWS
യുപിയിൽ മുസ്‌ലിം പുരോഹിതരെ ട്രെയിനിൽ നിന്നും പുറത്തേക്കെറിഞ്ഞു
സ​ഹീ​ർ ഖാ​നും സാ​ഗ​രി​ക​യും ഒ​ന്നാ​യി
ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വി​ജ​യ​ത്തി​ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം അ​നി​വാ​ര്യം: പി.​ജെ. കു​ര്യ​ൻ
കളിക്കാർക്ക് വിശ്രമമില്ല; ബി​സി​സി​ഐ​യെ വി​മ​ർ​ശി​ച്ച് കോ​ഹ്‌​ലി
ശശീന്ദ്രന്‍റെ മടങ്ങിവരവ് എൽഡിഎഫ് തീരുമാനിക്കുമെന്ന് വൈക്കം വിശ്വൻ

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.