Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to National News |
കുഞ്ഞാലിക്കുട്ടി സത്യപ്രതിജ്ഞ ചെയ്തു
Monday, July 17, 2017 11:40 PM IST
Click here for detailed news of all items Print this Page
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ ദി​വ​സ​മാ​യ ഇ​ന്ന​ലെ ഇ​രു സ​ഭ​ക​ളും ചേ​ർ​ന്നു മ​റ്റു ന​ട​പ​ടി​ക​ളി​ല്ലാ​തെ പി​രി​ഞ്ഞു.

ലോ​ക്സ​ഭ​യി​ൽ മു​സ്‌ലിംലീ​ഗ് നേ​താ​വ് പി. ​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി, നാ​ഷ​ണ​ൽ കോ​ണ്‍ഫ​റ​ൻ​സ് നേ​താ​വ് ഫ​റൂ​ക് അ​ബ്ദു​ള്ള തു​ട​ങ്ങി​യ​വ​ർ എം​പി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ‌‌മ​ല​പ്പു​റം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചു വി​ജ​യി​ച്ച കു​ഞ്ഞാ​ലി​ക്കു​ട്ടി ഇം​ഗ്ലീ​ഷി​ൽ സ​ത്യ​വാ​ച​കം ചൊ​ല്ലി​യ​പ്പോ​ൾ ശ്രീ​ന​ഗ​റി​ലെ ബദ്ഗാ​മി​ൽനി​ന്നു വി​ജ​യി​ച്ച ഫ​റു​ക് അ​ബ്ദു​ള്ള കാ​ഷ്മീ​രി ഭാ​ഷ​യി​ലാ​ണ് സ​ത്യ​വാ​ച​കം ചൊ​ല്ലി​യ​ത്. കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ വ​ര​വോ​ടെ പാ​ർ​ല​മെ​ന്‍റി​ൽ മു​സ്‌ലിംലീ​ഗ് എം​പി​മാ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. നി​ല​വി​ൽ ലോ​ക്സ​ഭ​യി​ൽ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റും രാ​ജ്യ​സ​ഭ​യി​ൽ പി.​വി. അ​ബ്ദു​ൾ വ​ഹാ​ബു​മാ​ണ് മറ്റു ലീ​ഗ് എം​പി​മാ​ർ.

ഇ​രു സ​ഭ​ക​ളി​ലും മ​രി​ച്ചു പോ​യ അം​ഗ​ങ്ങ​ൾ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച​തി​നു പു​റ​മേ കൊ​ല്ല​പ്പെ​ട്ട അ​മ​ർ​നാ​ഥ് തീ​ർ​ഥാ​ക​ട​ർ​ക്കും അ​നു​ശോ​ച​നം അ​ർ​പ്പി​ച്ചു. അ​മ​ർ​നാ​ഥ് യാ​ത്രി​ക​ർ​ക്കു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ ലോ​ക്സ​ഭ എം​പി​മാ​ർ അ​പ​ല​പി​ച്ചു. ലോ​ക്സ​ഭ സ്പീ​ർ സു​മി​ത്ര മ​ഹാ​ജ​നും രാ​ജ്യ​സ​ഭ അ​ധ്യ​ക്ഷ​ൻ ഡോ. ​ഹ​മീ​ദ് അ​ൻ​സാ​രി​യും തീ​ർ​ഥാ​ട​ക​ർ​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം അ​ങ്ങേ​യ​റ്റം ക്രൂ​ര​മാ​യി​രു​ന്നെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി.


ഹാർദിക് പട്ടേൽ കോൺഗ്രസിനൊപ്പം
ബേട്ടി ബചാവോ വ്യാപിപ്പിക്കുന്നു
ഹൊ​സൂ​ർ രൂ​പ​ത പി​റ​ന്നു, മാ​ർ‌ പൊ​ഴോ​ലി​പ്പ​റ​ന്പി​ൽ അ​ഭി​ഷി​ക്ത​നാ​യി
ജിഷ്ണുക്കേസ്: സിബിഐ തീരുമാനം പുനഃപരിശോധിക്കും
ശീതകാല സമ്മേളനം ഡിസംബർ 15 മുതൽ
ജവാനു വീരമൃത്യു; ഭീകരനെ വധിച്ചു
ജഡ്ജിമാരുടെ ശന്പള വർധനയ്ക്ക് അംഗീകാരം
ഒബിസി സംവരണ കാർഡുമായി വഗേല
സാക്ഷി മഹാരാജ് എംപിയുടെ പേര് വോട്ടർ പട്ടികയിലില്ല
ഗു​ജ​റാ​ത്തി​ൽ​ പ​ദ്മാ​വ​തി​ക്കു നി​രോ​ധ​നം
വിമാനം വൈകി; മന്ത്രി അൽഫോൻസ് കണ്ണന്താനത്തോടു വനിതാ ഡോക്ടർ തട്ടിക്കയറി
ആസാമീസ് നടൻ ബിജു ഫുക്കൻ അന്തരിച്ചു
മോദിക്കെതിരേ ഉയരുന്ന കൈ വെട്ടുമെന്ന് എംപി
ചെക്ക് ബുക്കും നിരോധിച്ചേക്കും
പാർലമെന്‍റ് സമ്മേളനം: മോദിയെ പരിഹസിച്ച് പ്രതിപക്ഷം
മുത്തലാക്ക്: പുതിയ നിയമം കൊണ്ടുവരും
മോൺ. പൊ​ഴോ​ലി​പ്പ​റ​മ്പിലി​ന്‍റെ മെ​ത്രാ​ഭി​ഷേ​കം ഇ​ന്ന്
ജിഷ്ണുക്കേസ്: സിബിഐയെ വിമർശിച്ച് സുപ്രീംകോടതി
സൈനികനു വീരമൃത്യു; മൂന്നു പാക് ലഷ്കർ ഭീകരരെ വധിച്ചു
കാഷ്മീരിലെ കല്ലേറുകാരോടു പൊറുക്കാൻ കേന്ദ്രം
അഖിലയുടെ മൊഴി രഹസ്യമായി എടുക്കണമെന്നു പിതാവ്
വില കുറച്ചിട്ടുണ്ടെന്നു കന്പനികൾ
തമിഴ്നാട് ഗവർണറെ ചോദ്യം ചെയ്ത് ഡിഎംകെ
ത്രിപുരയിൽ മാധ്യമപ്രവർത്തകൻ പോലീസിന്‍റെ വെടിയേറ്റു മരിച്ചു
ആശുപത്രിയുടെ തീവെട്ടിക്കൊള്ള; ഡെങ്കിപ്പനി ബാധിച്ച കുട്ടിയുടെ ചികിത്സയ്ക്ക് ഈടാക്കിയത് 16 ലക്ഷം രൂപ!
ദീപിക പദുക്കോണിനു പിന്തുണയുമായി കമൽഹാസൻ
ഗുജറാത്ത്: ഛോട്ടുഭായ് വാസവയുമായി കോൺഗ്രസ് ധാരണയിലെത്തി
ഗുജറാത്ത്: കോൺഗ്രസ് അഞ്ചു സ്ഥാനാർഥികളെ മാറ്റി
ഡെ​ങ്കി​പ്പ​നി, വൈ​റ​ൽ​പ​നി ബാ​ധി​ച്ച് മൂ​ന്നു​പേ​ർ മ​ര​ണ​മ​ട​ഞ്ഞു
രാഹുൽ കോൺഗ്രസ് പ്രസിഡന്‍റ് പദത്തിലേക്ക്; പ്രഖ്യാപനം ഡിസംബർ അഞ്ചിന്
മോദി സർക്കാർ പാർലമെന്‍റ് സമ്മേളനം അട്ടിമറിക്കുന്നു: സോണിയ
പ്രിയരഞ്ജൻ ദാസ് മുൻഷി അന്തരിച്ചു
മുട്ടവില കേട്ടാൽ ഞെട്ടും!
രാഹുൽ പാർട്ടി പ്രസിഡന്‍റായാൽ ഉപാധ്യക്ഷൻ ഉണ്ടായേക്കില്ല
ദാസ് മുൻഷി കോണ്‍ഗ്രസിനുവേണ്ടി പോരാടിയ നേതാവ്: എ.കെ. ആന്‍റണി
ബോംബ് നിർവീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് പോലീസുകാർ മരിച്ചു
തെരഞ്ഞെടുപ്പ് അഥോറിറ്റിക്കു പ്രവർത്തകസമിതിയുടെ പ്രശംസ
ഫോൺ ചോർത്തൽ: കേന്ദ്രത്തിനും ബംഗാൾ സർക്കാരിനും നോട്ടീസ്
തരൂർ ‘ചില്ലറ’യാക്കിയത് ആഘോഷത്തിനിടെ ശ്രദ്ധിച്ചില്ലെന്നു മാനുഷി
‘പദ്മാവതി’യുടെ റിലീസ് തടയണമെന്ന ഹർജി സുപ്രീംകോടതി തള്ളി
പഠനകാലത്ത് കുരുത്തംകെട്ടവനായിരുന്നെന്നു സച്ചിൻ
ദേശീയപാതയോരത്തു ശൗചാലയമില്ല; മഹാരാഷ്‌ട്ര മന്ത്രി രാം ​​​ഷി​​​ൻ​​​ഡെ
റോഡുവക്കിൽ മൂത്രമൊഴിച്ചു
കോൺഗ്രസുമായി സഖ്യമില്ല; ഗുജറാത്തിൽ
എൻസിപി ഒറ്റയ്ക്കു മത്സരിക്കും
ഗു​​​ജ​​​റാ​​​ത്ത് തെരണഞ്ഞെടുപ്പ്: മൂന്നാം സ്ഥാനാർഥിപ്പട്ടിക ബിജെപി പുറത്തിറക്കി
കമൽഹാസനെതിരേ നടപടി സ്വീകരിക്കണമെന്നു തമിഴ്നാട് മന്ത്രി
ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കു സ്പെ​ഷ​ൽ കോ​ച്ച് ലഭിച്ചു
ബിഹാറിൽ അഞ്ചുപേർ വൈദ്യുതാഘാതമേറ്റു മരിച്ചു
പഞ്ചാബിൽ ഫാക്ടറിക്കു തീപിടിച്ച് നാലു മരണം
നഗരവികസന സ്റ്റാൻഡിംഗ് കമ്മിറ്റി
ആധാർ വിവരങ്ങൾ ചോർന്നതായി സ്ഥിരീകരിച്ചു
LATEST NEWS
യുപിയിൽ മുസ്‌ലിം പുരോഹിതരെ ട്രെയിനിൽ നിന്നും പുറത്തേക്കെറിഞ്ഞു
സ​ഹീ​ർ ഖാ​നും സാ​ഗ​രി​ക​യും ഒ​ന്നാ​യി
ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വി​ജ​യ​ത്തി​ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം അ​നി​വാ​ര്യം: പി.​ജെ. കു​ര്യ​ൻ
കളിക്കാർക്ക് വിശ്രമമില്ല; ബി​സി​സി​ഐ​യെ വി​മ​ർ​ശി​ച്ച് കോ​ഹ്‌​ലി
ശശീന്ദ്രന്‍റെ മടങ്ങിവരവ് എൽഡിഎഫ് തീരുമാനിക്കുമെന്ന് വൈക്കം വിശ്വൻ

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.