ഡ്യൂട്ടിക്കിടെ മൊബൈൽ ഉപയോഗിച്ചതിനു താക്കീത്; കരസേനാ മേജറെ ജവാൻ വെടിവച്ചു കൊന്നു
Tuesday, July 18, 2017 12:30 PM IST
ശ്രീ​​​​ന​​​​ഗ​​​​ർ: നിയന്ത്രണ രേഖയിലെ ഡ്യൂ​​ട്ടി​​ക്കി​​ടെ മൊ​​ബൈ​​ൽ ഫോ​​ൺ ഉ​​പ​​യോ​​ഗി​​ച്ച​​തി​​നു താ​​ക്കീ​​ത് ചെ​​യ്ത​​തി​​ന്‍റെ പേ​​രി​​ൽ ക​​ര​​സേ​​നാ ജ​​വാ​​ൻ മേ​​ജ​​റെ വെ​​ടി​​വ​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തി. ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ലെ ഉ​​​​റി സെ​​​​ക്ട​​​​റി​​​​ൽ തി​​​​ങ്ക​​​​ളാ​​​​ഴ്ച രാ​​​​ത്രി​​​​യാ​​​ണു സം​​​​ഭ​​​​വം. മേ​​​​ജ​​​​ർ ശി​​​​ഖ​​​​ർ താ​​​​പ്പ​​​​യാ​​​​ണു മ​​​​രി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.