സക്കീർ നായിക്കിന്‍റെ പാസ്പോർട്ട് റദ്ദാക്കി
സക്കീർ നായിക്കിന്‍റെ പാസ്പോർട്ട് റദ്ദാക്കി
Tuesday, July 18, 2017 12:30 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: തീ​​​വ്ര​​​വാ​​​ദ​​​ക്കേ​​​സു​​​ക​​​ളെ​​​ത്തു​​​ട​​​ർ​​​ന്നു രാ​​​ജ്യം വി​​​ട്ട വി​​​​വാ​​​​ദ മ​​​​ത​​​​പ്ര​​​​ഭാ​​​​ഷ​​​​ക​​​​ൻ സ​​​​ക്കീ​​​​ർ നാ​​​യി​​​ക്കിന്‍റെ പാ​​​​സ്പോ​​​​ർ​​​​ട്ട് ദേ​​​​ശീ​​​​യ അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​യു​​​​ടെ ആ​​​​വ​​​​ശ്യ​​​​പ്ര​​​​കാ​​​​രം മും​​​​ബൈ​​​​യി​​​​ലെ റീ​​​​ജ​​​​ണ​​​​ൽ പാ​​​​സ്പോ​​​​ർ​​​​ട്ട് ഓഫീസ് റദ്ദാക്കി.

അ​​​​ന്വേ​​​​ഷ​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ജൂ​​​​ലൈ 13നു ​​​​പാ​​​​സ്പോ​​​​ർ​​​​ട്ട് ഓ​​​​ഫീ​​​​സി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക​​​​ണ​​​​മെ​​​​ന്ന നി​​​​ർ​​​​ദേ​​​​ശം പാ​​​​ലി​​​​ക്കാ​​​​ത്ത​​​​തി​​​​നാ​​​​ണു ന​​​​ട​​​​പ​​​​ടി. നാ​​​​യി​​​​കി​​​​നെ​​​​തി​​​​രേ തീ​​​​വ്ര​​​​വാ​​​​ദ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം, അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി വി​​​​ദേ​​​​ശ പ​​​​ണം സ്വീ​​​​ക​​​​രി​​​​ക്ക​​​​ൽ തു​​​​ട​​​​ങ്ങി​​​​യ കേ​​​​സു​​​​ക​​​​ളു​​​​ണ്ടെ​​​​ന്നും അ​​​​തി​​​​നാ​​​​ൽ പാ​​​​സ്പോ​​​​ർ​​​​ട്ട് റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും എ​​​​ൻ​​​​ഐ​​​​എ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.