ജിഎസ്ടി തീരുമാനം തിടുക്കത്തിലായെന്നു രാഹുൽ
ജിഎസ്ടി തീരുമാനം തിടുക്കത്തിലായെന്നു രാഹുൽ
Wednesday, July 19, 2017 12:48 PM IST
ബ​​​ൻ​​​സ്വ​​​ര(​​​രാ​​​ജ​​​സ്ഥാ​​​ൻ): പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ക​​​ർ​​​ഷ​​​ക​​​രു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ താ​​​ത്പ​​​ര്യ​​​മി​​​ല്ലാ​​​ത്ത എ​​​ൻ​​​ഡി​​​എ സ​​​ർ​​​ക്കാ​​​ർ ജി​​​എ​​​സ്ടി ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം തി​​​ടു​​​ക്ക​​​ത്തി​​​ലാ​​​ണ് എ​​​ടു​​​ത്ത​​​തെ​​​ന്നു കോ​​​ൺ​​​ഗ്ര​​​സ് ഉ​​​പാ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി. കി​​​സാ​​​ൻ ആ​​​ക്രോ​​​ശ് റാ​​​ലി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു രാ​​​ഹു​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.