ലോക്സഭയിൽ ചൈനയെ കടന്നാക്രമിച്ച് മുലായം
ലോക്സഭയിൽ ചൈനയെ കടന്നാക്രമിച്ച് മുലായം
Wednesday, July 19, 2017 1:12 PM IST
ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: ലോ​​​ക്സ​​​ഭ​​​യി​​​ലെ ശൂ​​​ന്യ​​​വേ​​​ള​​​യി​​​ൽ ചൈ​​​ന​​​യെ ക​​​ട​​​ന്നാ​​​ക്ര​​​മി​​​ച്ച് മു​​​ൻ പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി മു​​​ലാ​​​യം സിം​​​ഗ്. പാ​​​ക്കി​​​സ്ഥാ​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ഇ​​​ന്ത്യ​​​യെ ആ​​​ക്ര​​​മി​​​ക്കാ​​​ൻ ചൈ​​​ന സ​​​ർ​​വ​​സ​​​ജ്ജ​​​മാ​​​യി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്നു മു​​​ലാ​​​യം പ​​​റ​​​ഞ്ഞു. ഇ​​​തു പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ ഏ​​​തെ​​​ല്ലാം മു​​​ൻ​​​ക​​​രു​​​ത​​​ലു​​​ക​​​ളാ​​​ണ് എ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ വി​​​ശ​​​ദീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി നേ​​​താ​​​വ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ടി​​​ബ​​​റ്റി​​​ന്‍റെ സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നു​​​വേ​​​ണ്ടി സ​​​ർ​​​ക്കാ​​​ർ നി​​​ല​​​കൊ​​​ള്ള​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം നി​​​ർ​​​ദേ​​​ശി​​​ച്ചു.

സി​​​ക്കിം അ​​​തി​​​ർ​​​ത്തി​​​യി​​​ൽ ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ​​​യും സൈ​​​നി​​​ക​​​ർ മു​​​ഖാ​​​മു​​​ഖം തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു മു​​​ൻ പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി പ്ര​​​ശ്നം സ​​​​​​ഭ​​​​​​യു​​​​​​ടെ ശ്ര​​​​​​ദ്ധ​​​​​​യി​​​​​​ൽ കൊ​​​​​​ണ്ടു​​​​​​വ​​​​​​ന്ന​​​​​​ത്. പാ​​​​​​ക് അ​​​​​​ധി​​​​​​നി​​​​​​വേ​​​​​​ശ കാ​​​​​​ഷ്മീ​​​​​​രി​​​​​​ലെ പാ​​​​​​ക് സൈ​​​​​​നി​​​​​​ക​​​​​​ക്യാ​​​​​​ന്പു​​​​​​ക​​​​​​ളി​​​​​​ൽ ചൈ​​​​​​നീ​​​​​​സ് സേ​​​​​​നാം​​​​​​ഗ​​​​​​ങ്ങ​​​​​​ളെ കാ​​​​​​ണാം.അവിടെ ചൈ​​​​​​ന റോ​​​​​​ഡ് നി​​​​​​ർ​​​​​​മി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തി​​​​​​ട്ടു​​​​​​ണ്ട്. ചൈ​​​​​​ന ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ ഏ​​​​​​റ്റ​​​​​​വും വ​​​​​​ലി​​​​​​യ എ​​​​​​തി​​​​​​രാ​​​​​​ളി​​​​​​യാ​​​​​​ണ്. എ​​​​​​ന്നാ​​​​​​ൽ സ​​​​​​ർ​​​​​​ക്കാ​​​​​​ർ എ​​​​​​ന്താ​​​​​​ണ് ചെ​​​​​​യ്ത​​​​​​ത്‍? മു​​​ലാ​​​യം സം​​​ശ​​​യം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. ഇ​​​​​ന്ത്യ​​​​​യെ ല​​​​​ക്ഷ്യ​​​​​മാ​​​​​ക്കി പാ​​​​​ക്കി​​​​​സ്ഥാ​​​​​നി​​​​​ൽ ചൈ​​​ന ആ​​​​​ണ​​​​​വാ​​​​​യു​​​​​ധ​​​​​ങ്ങ​​​​​ൾ എ​​​​​ത്തി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. ടി​​​​​ബ​​​​​റ്റ് പ്ര​​​​​ശ്ന​​​​​ത്തി​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​ലെ പ്ര​​​​​ബ​​​​​ല​​​​​ൻ വ​​​​​ലി​​​​​യ പി​​​​​ഴ​​​​​വാ​​​​​ണു വ​​​​​രു​​​​​ത്തി​​​​​യ​​​​​തെ​​​​​ന്നു മു​​​​​ൻ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ജ​​​​​വ​​​​​ഹ​​​​​ർ​​​​​ലാ​​​​​ൽ നെ​​​​​ഹ്റു​​​​​വി​​​​​ന്‍റെ പേ​​​​​രെ​​​​​ടു​​​​​ത്തു​​​​​പ​​​​​റ​​​​​യാ​​​​​തെ മു​​​ലാ​​​യം ആ​​​രോ​​​പി​​​ച്ചു.


ആ ​​​നി​​​​​ല​​​​​പാ​​​​​ടി​​​​​നെ അ​​​​​ന്നേ താ​​​​​ൻ എ​​​​​തി​​​​​ർ​​​​​ത്തി​​​​​രു​​​​​ന്നു​​. ദ​​​​​ലൈ​​​​​ലാ​​​​​മ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ടി​​​​​ബ​​​​​റ്റ​​​​​ൻ നേ​​​​​താ​​​​​വ് എ​​​​​ല്ലാ​​​​​യ്പ്പോ​​​​​ഴും ഇ​​​​​ന്ത്യ​​​​​യെ പി​​​​​ന്താ​​​​​ങ്ങി​​​​​യി​​​​​ട്ടു​​​​​ണ്ട്. ടി​​​​​ബ​​​​​റ്റി​​​​​ന്‍റെ സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ത്തെ പി​​​​​ന്താ​​​​​ങ്ങു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള സ​​​​​മ​​​​​യം എ​​​​​ത്തി​​​​​യി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും മു​​​ലാ​​​യം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.